Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​സി​ജെ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ (മാ​ർ​ച്ച് 2018, ഒ​ക്ടോ​ബ​ർ 2018) എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​ഗ്രി (റ​ഗു​ല​ർ), ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ (മാ​ർ​ച്ച് 2018 ആ​ൻ​ഡ് ഒ​ക്ടോ​ബ​ർ 2018) എം​സി​ജെ ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2016നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 23 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

21ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി (2013 നും ​അ​തി​നു​മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

21 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്, ഒ​ക്ടോ​ബ​ർ 2018) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 14 ന് ​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം, എം​എ, എം​ടി​ടി​എം ഒ​ക്‌​ടോ​ബ​ർ 2018 (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 23 വ​രെ സ്വീ​ക​രി​ക്കും.



ആ​റ്, നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ
ബി​ടെ​ക് ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ൻ​ഡ് കം​ബൈ​ൻ​ഡ് സെ​മ​സ്റ്റ​ർ പു​നഃ​പ​രീ​ക്ഷ
ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി
ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എം​എ​ൽ​ടി പ​രീ​ക്ഷ​ക​ൾ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന​ത്തെ പ​രീ​ക്ഷ​ക​ളെ​ല്ലാം മാ​റ്റി
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ പു​നഃക്ര​മീ​ക​രി​ച്ചു
ബി​എ എ​ൽ​എ​ൽ​ബി സെ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ്
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ടൈം​ടേ​ബി​ൾ
ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം
ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/​എം​സി​എ/എം​എ​സ് സി ​പ​രീ​ക്ഷാ​ഫ​ലം
പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു
എം​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി/ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
ബി​എ​സ്‌​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ന്‍​സ് പു​നഃ​പ​രീ​ക്ഷ
എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
ഒ​ന്നും ര​ണ്ടും വ​ർ​ഷ ഡി​ഗ്രി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.