University News
പ​രീ​ക്ഷാ​ഫ​ലം
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​ബി​എ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ), ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ജ​നു​വ​രി 23 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി ഏ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 10 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജ​നു​വ​രി ഏ​ഴു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഒ​മ്പ​തു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മേ​ഴ്സി ചാ​ൻ​സ് (2007 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.