University News
ഡി​എ​സ്‌​സി ന​ൽ​കി
ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ൻ​സ​ല​റാ​യ പ്ര​ഫ.(​ഡോ) എം.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ​ക്ക് ഡി​എ​സ്‌​സി ന​ൽ​കാ​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

പി​എ​ച്ച്ഡി ന​ൽ​കി

ബെ​റ്റി പി. ​കു​ഞ്ഞു​മോ​ൻ (ന​ഴ്സിം​ഗ്), അ​നൂ​പ് എ​സ്. നാ​യ​ർ, സൗ​മ്യ മോ​ൾ (കെ​മി​സ്ട്രി), സി.​ആ​ർ.​ചി​ത്ര (ബോ​ട്ട​ണി), ആ​ർ.​ആ​ർ . ര​ശ്മി (എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), പി.​എ​സ് . ദീ​പ്തി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്), എ​സ്.​പി . സു​ജ (ബ​യോ​ടെ​ക്നോ​ള​ജി), വി.​വി .അ​ശ്വ​തി (ഫി​സി​ക്സ്), ആ​ർ .മ​നു രാ​ജ് (ജി​യോ​ള​ജി), ജി​നോ നൈ​നാ​ൻ (മാ​ത്ത​മാ​റ്റി​ക്സ്), എ​സ്.​വി​ന​യ , പി.​ബി. മ​ഞ്ജു , നാ​ൻ​സി എ​സ്. ര​ത്നം, എ​സ്. നെ​വി​ൽ സ്റ്റീ​ഫ​ൻ (ഇം​ഗ്ലീ​ഷ്), പി.​വി.​ശി​ൽ​പ , എം.​ര​ശ്മി , ജെ.​എ​സ്.​ധ​ന്യ (എ​ഡ്യൂ​ക്കേ​ഷ​ൻ), എ​സ്.​ആ​ർ .സ​ജി​ത (ഹി​ന്ദി), ഫ​ർ​സാ​ദ് യൂ​സ​ഫി, ബി.​സ​ന​ൽ , എ.​എ​സ്. ഷി​ജി​ന , പി.​എ​സ് . രാ​ജ​ശ്രീ (കൊ​മേ​ഴ്സ്), ജെ .​അ​ൽ​മു​നീ​റ (ലിം​ഗ്വി​സ്റ്റി​ക്സ്), പി.​പി . അ​നു (മ​ല​യാ​ളം), പി.​വി . രാ​ജി (തീ​യ​റ്റ​ർ ആ​ർ​ട്സ് ആ​ന്‍​ഡ് ഫി​ലിം ഏ​സ്ത​റ്റി​ക്സ് ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.


പ​രീ​ക്ഷാ​കേ​ന്ദ്രം

21 ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ സ്കീം ​സ​ബ്സി​ഡി​യ​റി പ​രീ​ക്ഷ​ക​ൾ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള​ള​വ​ർ എ​സ്ഡി​ഇ പാ​ള​യം സെ​ന്‍റ​റി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ പാ​ള​യം എ​സ്ഡി​ഇ ഓ​ഫീ​സി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.


അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ആ​റു​മാ​സം) (2019 ജ​നു​വ​രി ബാ​ച്ച് പാ​ർ​ട്ട് ടൈം ​ഈ​വ​നിം​ഗ്) കോ​ഴ്സ് ജ​നു​വ​രി 1 ന് ​ആ​രം​ഭി​ക്കും. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 6000 അ​പേ​ക്ഷ ഫോം ​കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 5.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ംംം.മൃ​മ​യ​ശ​ര​സൗ.​ശി <വേേു://ംംം.​മൃ​മ​യ​ശ​ര​സൗ.​ശി> 9446827141