University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ
30 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ബി.​​എ ആ​​ന്വ​​ൽ പാ​​ർ​​ട്ട് മൂ​​ന്ന് മെ​​യി​​ൻ സ​​ബ്സി​​ഡി​​യ​​റി വി​​ഷ​​യ​​ങ്ങ​​ളു​​ടെ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളുടെ കേന്ദ്രങ്ങളുടെ പുതുക്കിയ വിവ രം വെബ്സൈറ്റിൽ ലഭിക്കും.
മ​​റ്റു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ മാ​​റ്റ​​മി​​ല്ല. മാ​​റ്റ​​മു​​ള​​ള പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഓ​​ഫ്‌​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്നു ഹാ​​ൾ​​ടി​​ക്ക​​റ്റ് കൈ​​പ്പ​​റ്റ​​ണം. ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 26 മു​​ത​​ൽ ഹാ​​ൾ​​ടി​​ക്ക​​റ്റ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം.

മാ​​റ്റി​​വ​​ച്ചു

നാ​​ളെ ന​​ട​​ത്താ​​നി​​രു​​ന്ന കം​​ബൈ​​യി​​ൻ​​ഡ് ബോ​​ർ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ് ആൻഡ് ഫാ​​ക്ക​​ൽ​​റ്റി മീ​​റ്റിം​​ഗ് മാ​​റ്റി​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പ​​രീ​​ക്ഷാ​​ഫ​​ലം

കാ​​ര്യ​​വ​​ട്ടം യൂ​​ണി​​വേ​​ഴ്സി​​റ്റി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് ഡി​​ഗ്രി മേ​​യ് 2018 (റെ​​ഗു​​ല​​ർ 2017 അ​​ഡ്മി​​ഷ​​ൻ, ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി 2016 അ​​ഡ്മി​​ഷ​​ൻ) 2013 സ്കീം ​​പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി ന​​വം​​ബ​​ർ 14. ക​​ര​​ട് മാ​​ർ​​ക്ക് ലി​​സ്റ്റ് വെ​​ബ്സൈ​​റ്റി​​ൽ.

ടൈം​​ടേ​​ബി​​ൾ

സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ലും വൈ​​വ​​യും 30 മു​​ത​​ൽ ന​​വം​​ബ​​ർ 15 വ​​രെ (9.30 അ​​ങ മു​​ത​​ൽ 3.30 വ​​രെ)​​അ​​ത​​ത് കോ​​ള​​ജി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, വൈ​​വ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ അ​​ഞ്ചു മു​​ത​​ൽ ന​​ട​​ക്കു​​ന്ന​​താ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ അ​​ത​​തു കോ​​ള​​ജി​​ലും വെ​​ബ്സൈ​​റ്റി​​ലും.

ന​​വം​​ബ​​റി​​ൽ ന​​ട​​ത്തു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ജി​​യോ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് ആ​​ന്‍​ഡ് ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ന​​വം​​ബ​​ർ 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2011 സ്കീം) (2013, 2014 ​​അ​​ഡ്മി​​ഷ​​ൻ മാ​​ത്രം) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ന​​വം​​ബ​​ർ 19 മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഒ​​ന്ന്, മൂ​​ന്ന്, നാ​​ല്, അ​​ഞ്ച് സെ​​മ​​സ്റ്റ​​ർ എം​​സി​​എ (2006 സ്കീം) ​​മേ​​ഴ്സി​​ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വ വോ​​സി

സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ​​യു​​ടെ വൈ​​വ വോ​​സി ന​​വം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ര​​ണ്ടു വ​​രെ ന​​ട​​ത്തു​​ന്ന​​താ​​ണ്. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ ക്ഷ​​ണി​ച്ചു

ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തു​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ​​യ്ക്ക് വേ​​ണ്ടി​​യു​​ള​​ള അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ക്കു​​ന്നു. അ​​പേ​​ക്ഷാ ഫോ​​റ​​വും, മ​​റ്റ് വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2008 സ്കീം) ​​ജൂ​​ലൈ/​​ആ​​ഗ​​സ്റ്റ് 2018 (സ​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബ്രാ​​ഞ്ച്, ഓ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബ്രാ​​ഞ്ച് 30, 31 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന​​താ​​ണ്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് അ​​ത​​തു കോ​​ള​​ജു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക.

പ​​രീ​​ക്ഷാ​​തീ​​യ​​തി

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം ന​​വം​​ബ​​ർ 15, 28 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന ഒ​​ന്ന്, ര​​ണ്ട് സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി/​​എം​​കോം റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ന​​വം​​ബ​​ർ 22, ഡി​​സം​​ബ​​ർ അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ലേ​​ക്ക് മാ​​റ്റി​. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

തി​​രു​​ത്ത​​ലി​​ന് അ​​വ​​സ​​രം

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യോ​​ട് അ​​ഫി​​ലി​​യേ​​റ്റ് ചെ​​യ്തി​​ട്ടു​​ള​​ള ആ​​ർ​​ട്സ് ആൻഡ് സ​​യ​​ൻ​​സ് കോ​​ള​​ജു​​ക​​ളി​​ലും (ഗ​​വ./​​എ​​യ്ഡ​​ഡ്/​​സ്വാ​​ശ്ര​​യ/​​ഐ.​​എ​​ച്ച്.​​ആ​​ർ.​​ഡി.) യു​​ഐ​​ടി​​ക​​ളി​​ലും ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള​​ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ള​​ള അ​​ക്കാ​​ഡ​​മി​​ക്ക് വി​​വ​​ര​​ങ്ങ​​ളി​​ൽ മാ​​റ്റം (തി​​രു​​ത്ത​​ൽ) വ​​രു​​ത്തു​​വാ​​ൻ അ​​വ​​സ​​രം ന​​ൽ​​കു​​ന്നു.
28 വ​​രെ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ലെ അ​​ക്കാ​​ഡ​​മി​​ക് വി​​വ​​ര​​ങ്ങ​​ളി​​ൽ മാ​​ത്രം (മാ​​ർ​​ക്കി​​ലെ തി​​രു​​ത്ത​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ) മാ​​റ്റ​​ങ്ങ​​ൾ