അധ്യാപക ഇന്റർവ്യൂ മാറ്റി
Wednesday, April 4, 2018 1:25 AM IST
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കലാചരിത്രം വിഷയത്തിൽ താല്കാലിക അധ്യാപക തസ്തികയിലേക്കു രണ്ടിനു നടത്താനിരുന്ന അഭിമുഖം ആറിലേക്കു മാറ്റി. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10.30ന് ചിത്രകലാവിഭാഗത്തിൽ എത്തിച്ചേരണം.