പരീക്ഷാഫലം
Thursday, April 4, 2024 8:48 PM IST
2023 മെയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 നകം ഓണ്‍ലൈനായി അപേക്ഷിക്കണം..
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി പ്രോഗ്രാം ഇൻ കെമിസ്ട്രി (വിത്ത് സ്പെഷലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്മെന്‍റ് &എംഎസ്‌സി സുവോളജി പ്രോഗ്രാം വിത്ത് സ്പെഷലൈസേഷൻ ഇൻ ബയോ സിസ്റ്റമാറ്റിക്സ് ആൻഡ് ബയോ ഡൈവേഴ്സിറ്റി (റെഗുലർ &സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനയ്ക്ക് 14 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാഫീസ് പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കൂ. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.