University News
വൈ​വ/​പ്രാ​ക്ടി​ക്ക​ൽ
ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എ​സ്ഡ​ബ്ള്യു, ബി​വോ​ക്, ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള വൈ​വ/ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 22 മു​ത​ൽ മേ​യ് 03 വ​രെ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​ഡി​സം​ബ​ർ 2023 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം) ​യൂ​സി​ഇ​കെ ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ (ഒ​ക്ടോ​ബ​ർ 2023) , മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ( 2020 സ്കീം) ​യു​സി​ഇ​കെ ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ (ഒ​ക്ടോ​ബ​ർ 2023) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ.​ഡി. കാ​ർ​ഡും / ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യൂ​വേ​ഷ​ൻ ഇ.​ജെ ഏ​ഴ് സെ​ക്ഷ​നി​ൽ 2024 മാ​ർ​ച്ച് 26 മു​ത​ൽ 30 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ര​ണ്ടാം വ​ർ​ഷ ബി​എ ആ​ന്വ​ൽ സ്കീം ​ഏ​പ്രി​ൽ 2023 ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ ഐ​ഡി കാ​ർ​ഡും / ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 മാ​ർ​ച്ച് 26 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്നു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ അ​ഞ്ച് സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.