University News
പ​രീ​ക്ഷാ​ഫ​ലം
2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 & 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ത്തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ഏ​പ്രി​ൽ മൂ​ന്നി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​പി​എ/ ബി​സി​എ/ ബി​ബി​എ/ ബി​വോ​ക്/ ബി​എ​സ്ഡ​ബ്ല്യൂ സി​ബി​സി​എ​സ്എ​സ് & ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ മാ​ത്രം ഏ​പ്രി​ൽ 19 ലേ​ക്ക് മാ​റ്റി. ഏ​പ്രി​ൽ അ​ഞ്ച് മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.