University News
പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ
2024 ഏ​പ്രി​ൽ ഒ​ന്ന​ന് ന​ട​ത്താ​നി​രു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് &കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​റ്റി) മാ​ർ​ച്ച് 2024 ഡി​ഗ്രി പ​രീ​ക്ഷ 2024 ഏ​പ്രി​ൽ ര​ണ്ടി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ​രീ​ക്ഷാ​ഫ​ലം

2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2024 ഏ​പ്രി​ൽ 12 ന് ​ആ​രം​ഭി​ക്കു​ന്ന പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി. (2013 സ്കീം ​റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014 2018 അ​ഡ്മി​ഷ​ൻ) (2011 സ്കീം ​മേ​ഴ്സി​ചാ​ൻ​സ് 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ്
ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, ബി​എ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് മാ​ത്ത​മാ​റ്റി​ക്സ് (ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വാ​ല്യു​വേ​ഷ​ൻ, വൈ​വ​വോ​സി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2022 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം അ​ക്കൗ​ണ്ട്സ് & ഡാ​റ്റാ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 18 മു​ത​ൽ 20 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

2023 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​സി​എ/​ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഇ​ന്നു​മു​ത​ൽ 23 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സ്​കൂ​ൾ/​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വാ​ർ​ഷി​ക സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സ്കൂ​ൾ/ കോ​ള​ജ്
വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വാ​ർ​ഷി​ക സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് 2024 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ മേ​യ് 29
വ​രെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ത്‌​ല​റ്റി​ക്സ്, ഫു​ട്ബോ​ൾ,
ക്രി​ക്ക​റ്റ്, ഹാ​ന്‍റ്ബോ​ൾ, ബാ​സ്ക​റ്റ്ബോ​ൾ, ബേ​സ്ബോ​ൾ, യോ​ഗാ​സ​ന എ​ന്നീ ഇ​ന​ങ്ങ​ൾ
ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. പ​രി​ശീ​ല​ന സ​മ​യം രാ​വി​ലെ 6.30 മു​ത​ൽ 8.30 വ​രെ​യും വൈ​കു​ന്നേ​രം
4.30 മു​ത​ൽ 6.30 വ​രെ​യു​മാ​ണ്. അ​പേ​ക്ഷാ​ഫോ​മി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും പി​എം​ജി​യി​ലു​ള്ള
ജി.​വി.​രാ​ജ പ​വ​ലി​യ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​മാ​യോ
വെ​ബ്സൈ​റ്റി​ൽ നി​ന്നോ ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 04712306485, അ​ത്ല​റ്റി​ക്സ് കോ​ച്ച് 9495304076, ക്രി​ക്ക​റ്റ് കോ​ച്ച് 9447080123, ഹാ​ന്‍റ്ബോ​ൾ കോ​ച്ച് 7994759331.