University News
ടൈം​ടേ​ബി​ൾ
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ ഡി​ഗ്രി (2020 സ്കീം ​റെ​ഗു​ല​ർ
2023 അ​ഡ്മി​ഷ​ൻ &സ​പ്ലി​മെ​ന്‍റ​റി 2020, 2021, 2022 അ​ഡ്മി​ഷ​ൻ) മാ​ർ​ച്ച് 2024 (തി​യ​റി &പ്രാ​ക്ടി​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​ടെ​ക്. മേ​ഴ്സി​ചാ​ൻ​സ് (2013 സ്കീം) ​ര​ണ്ടാം സെ​മ​സ്റ്റ​ർ,നാ​ലാം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ട്രി​വാ​ൻ​ഡ്രം ആ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ
വെ​ബ്സൈ​റ്റി​ൽ.

2024 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ് ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ അ​ക്കൗ​ണ്ട്സ് പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് വൈ​വ​വോ​സി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് (ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) ഏ​പ്രി​ൽ 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ബി​എ/​ബി​എ​സ്‌​സി/​ബി​കോം മാ​ർ​ച്ച് 2024 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗ് (2018 സ്കീം) ​നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് &എ​ഞ്ചി​നീ​യ​റിം​ഗ്, ഇ​ൻ​ഫോ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.