University News
പ​രീ​ക്ഷ വി​ജ്ഞാ​പ​നം
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​സം​ബ​ർ 2023 പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക്. ക​ന്പെ​യി​ൻ​ഡ്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, പ​ത്ത് സെ​മ​സ്റ്റ​ർ (2003 സ്കീം 2003 2007 ​അ​ഡ്മി​ഷ​ൻ & 2008 സ്കീം 2009 ​അ​ഡ്മി​ഷ​ൻ) മേ​ഴ്സി ചാ​ൻ​സ് ഡി​സം​ബ​ർ 2023 പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ 28 ന് ​ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ ഡി​സം​ബ​ർ എ​ട്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 13 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 15 വ​രെ​യും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2023 ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ ജ​ർ​മ​ൻ, ഡി​സം​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ജ​ർ​മ്മ​ൻ പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​ർ 8, 11 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (2020 സ്കീം) ​മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ & സ്പോ​ർ​ട്സ് ((M.P.E.S) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​ർ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ബി​പി​എ​ഡ് (നാ​ല് വ​ർ​ഷ ഇ​ന്ന​വേ​റ്റീ​വ് കോ​ഴ്സ്) (2022 സ്കീം) ​ഒ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി), മൂ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.