University News
പ​രീ​ക്ഷാ​ഫ​ലം
ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 2017 അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഏ​ഴ​ഴു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ (350), ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248), ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ മ​ല​യാ​ളം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ ഏ​ഴു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ എം​എ​ഹി​സ്റ്റ​റി പ്രീ​വി​യ​സ് ആ​ന്‍​ഡ് ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ണ്‍ ര​ണ്ടു വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.