University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ്‌​സി(2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ഒ​ക്ടോ​ബ​ർ 2022 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മാ​യി ജൂ​ണ്‍ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ണി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ൽ​സ​ര എ​ൽ​എ​ൽ​ബി റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ എ​സ്എ​ൽ​സി​എം പോ​ർ​ട്ട​ൽ മു​ഖേ​ന​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ര​ണ്ടു വ​രെ​യും പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.