University News
പ​രീ​ക്ഷ ഫ​ലം
ഒാ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ M. Sc Statistics (with specialization in Data Analytics) ന്യൂ ​ജ​ന​റേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ www.slcm.keralauniversity.ac.in
പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി 2023 ജ​നു​വ​രി പ​രീ​ക്ഷ​യു​ടെ (2008 സ്കീം ​സ​പ്ലി​മെ​ന്‍റ​റി (2012 അ​ഡ്മി​ഷ​ൻ)/ പാ​ർ​ട് ടൈം, ​മേ​ഴ്സി ചാ​ൻ​സ് (2008, 2009, 2010, 2011 അ​ഡ്മി​ഷ​നു​ക​ൾ), 2003 സ്കീം ​ട്രാ​ൻ​സി​റ്റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ) 31 ന് ​ന​ട​ത്താ​നി​രു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ VLSI DESIGN (TA) എ​ന്ന വി​ഷ​യം ജൂ​ണ്‍ ആ​റി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) എ​പ്രി​ൽ 2023 മേ​ഴ്സി ചാ​ൻ​സ് (2007 & 2009 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലെ ബി​എ,ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ,ബി​കോം,ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​പ്പ​റേ​ഷ​ൻ (ആ​ന്വ​ൽ സ്കീം) ​മെ​യ് 2023 പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ MFA Painting and Sculputure Examination July 2023 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 15 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 19 വ​രെ​യും, 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 22 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണ്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ B. Des Fashion Design June 2023 പ​രീ​ക്ഷ​ക​ൾ​ക്കും 2023 ജൂ​ണ്‍ 22 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ B. Des Fashion Design June 2023 2023 പ​രീ​ക്ഷ​യ്ക്കും പി​ഴ​കൂ​ടാ​തെ 22 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും, 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 27 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

31 ന് ​ആ​രം​ഭി​ക്കു​ന്ന ജ​ർ​മ്മ​ൻ ബി1, (​ഡ്യൂ​ഷ് ബി1) ​ജ​ർ​മ്മ​ൻ എ2, (​ഡ്യൂ​ഷ് എ2) ​പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 25 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

31 ന് ​ആ​രം​ഭി​ക്കു​ന്ന ജ​ർ​മ്മ​ൻ എ1, (​ഡ്യൂ​ഷ് എ1) ​പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 25 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം

സൗ​ത്ത് സോ​ണ്‍ ഓ​ൾ ഇ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കു​ള്ള 2021 22, ഖേ​ലോ ഇ​ന്ത്യ ഗെ​യിം​സ് 2019 20 & 2021 22 അ​ധ്യാ​യ​ന വ​ർ​ഷ​ങ്ങ​ളി​ലെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സ്പോ​ർ​ട്സ് സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം 20 ന് ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബാ​സ്ക​റ്റ്ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ന്യൂ​സ് ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.

: