University News
പ​രീ​ക്ഷാ​ഫ​ലം
2022 ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ വേ​ൾ​ഡ് ഹി​സ്റ്റ​റി ആ​ന്‍​ഡ് ഹി​സ്റ്റോ​റി​യോ​ഗ്ര​ഫി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള​ള അ​പേ​ക്ഷ​ക​ൾ 23 ന് ​മു​ൻ​പ് www.slcm.keralauniversity.ac.in മു​ഖേ​ന സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷാ​ഫീ​സ് online portal മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള​ളൂ. സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ അ​ട​യ്ക്കു​ന്ന തു​ക​യും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ഒ​ന്ന്, ര​ണ്ട് വ​ർ​ഷ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം. (അ​ന്വ​ൽ), ഓ​ഗ​സ്റ്റ് 2022 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഇ​ജെ7 (ഏ​ഴ്) ഇ​ന്നു മു​ത​ൽ 17 വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.