University News
പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
കണ്ണൂർ സർവകലാശാലയുടെ ഈമാസം ഒന്പതിന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (ജ​നു​വ​രി 2021 സെ​ഷ​ൻ), മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ (ന്യൂ​ജ​ന​റേ​ഷ​ൻ ഒ​ക്ടോ​ബ​ർ 2021 സെ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ പത്തിലേക്കും നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഏ​പ്രി​ൽ 2022 സെ​ഷ​ൻ) പ​രീ​ക്ഷ 11 ലേ​ക്കും മാ​റ്റി നി​ശ്ച​യി​ച്ചു.

പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി

തൃ​ക്ക​രി​പ്പൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് നി​ല​വി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മ​ല്ലാ​ത്ത​തി​നാ​ൽ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് പ്ര​സ്തു​ത സെ​ന്‍റ​ർ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ വി​ള​യാ​ങ്കോ​ട് വി​റാ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കണം.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം; അ​സൈ​ൻ​മെ​ന്‍റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദം, ര​ണ്ടാം സെ​മ​സ്റ്റ​ർ (ഏ​പ്രി​ൽ 2021 സെ​ഷ​ൻ) അ​സൈ​ൻ​മെ​ന്‍റ് 100 രൂ​പ ഫൈ​ൻ സ​ഹി​തം 12 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി​ക്കുശേ​ഷം ല​ഭി​ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി/ ​ബി​സി​എ (സി​ബി​സി​എ​സ്എ​സ്ഒ​ബി​ഇ 2019 അ​ഡ്മി​ഷ​ൻസ്‌​പെ​ഷ​ൽ എ​ക്സാം), ബി​കോം (സ്പോ​ർ​ട്സ് സ്പെ​ഷ​ൽ എ​ക്സാം) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ഫ​ല​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നാ​യി 22 ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

എം​സി​എസ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ലെ ഐ​ടി സെ​ന്‍റ​റി​ലെ എം​സി​എ പ്രോ​ഗ്രാ​മി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ വ​ഴി പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പത്തിന് ​രാ​വി​ലെ 10.30 ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യ അ​സ​ൽ രേ​ഖ​ക​ളോ​ടെ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 0497 2784535, 9243037002.

എം​സി​എഎ​ൻ​ആ​ർ​ഐ അ​ഡ്മി​ഷ​ൻ

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​നവ​കു​പ്പി​ലെ എം​സി​എ പ്രോ​ഗ്രാ​മി​ന് എ​ൻ​ആ​ർ​ഐ സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി പ​ഠ​നവ​കു​പ്പി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ടതാ​ണ്. ഫോ​ൺ: 0497 2784535, 9243037002.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

മു​ഹ​റം പ്ര​മാ​ണി​ച്ചു​ള്ള പൊ​തുഅ​വ​ധി ഒ​ന്പതിലേക്കു മാ​റ്റി​യ​തി​നാ​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, കണ്ണൂർ എ​സ്എ​ൻ കോ​ള​ജ്, ക​ണ്ണൂ​ർ കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് മൂ​ന്നാം വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ്, ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ മാ​ർ​ച്ച് 2022 പ​രീ​ക്ഷയെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് കാ​ർ‌​ഡ് വിതരണം (2017, 2018 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടേ​ത് ഒ​ഴി​കെ) എ​ട്ടി​ലേ​ക്ക് മാ​റ്റി​. സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ൽ രാ​വി​ലെ10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഹാ​ൾ ടി​ക്ക​റ്റ്/സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ ഹാ​ജ​രാ​ക്കേ​ണ്ട​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

സീ​റ്റൊഴി​വ്

പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ലെ മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​എ മ്യൂ​സി​ക് പ്രോ​ഗ്രാ​മി​ൽ എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ട്ടി​ന് രാ​വി​ലെ പത്തിന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം ഫോ​ൺ: 9895232334, 04972806404.

താ​വ​ക്ക​ര കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​നവ​കു​പ്പി​ലെ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളുമാ​യി എ​ട്ടി​ന് രാ​വി​ലെ 10.30 ന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9895649188

പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ എം​എ​സ്‌സി ​നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌സി ​വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ എ​ട്ടി​ന് രാ​വി​ലെ പത്തിന് ​കോഓ​ർ​ഡി​നേ​റ്റ​ർ മു​ന്പാ​കെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9847421467, 04972806402.

പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ലെ ന​ര​വം​ശ ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ൽ എം​എ ആ​ന്ത്രോ​പോ​ള​ജി പ്രോ​ഗാ​മി​ന് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് ര​ണ്ട് സീ​റ്റു​ക​ളും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. താത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പത്തിന് രാ​വി​ലെ 10.30ന് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​മ്പ​സി​ലെ പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447380663

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എം​എ​സ് സി ​മാ​ത്ത​മാറ്റി​ക്സ് പ്രോ​ഗാ​മി​ൽ എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പത്തിന് ​രാ​വി​ലെ 11 ന് ​മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ :9349523003