University News
സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ഡോ.​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ലെ മ​ല​യാ​ള പ​ഠ​ന വ​കു​പ്പി​ൽ എം​എ മ​ല​യാ​ളം പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ട ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​ർ​ഹ​രാ​യ​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം നാളെ രാ​വി​ലെ 11 ന് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ഫോ​ൺ: 8606050283.

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എം​എ​സ്‌സി ​പ​രി​സ്ഥ​തി ശാ​സ്ത്ര​ത്തി​ൽ മൂ​ന്ന് എ​ൻ​ആ​ർ​ഐ​സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 9746602652/ 9946349800 എ​ന്ന ന​മ്പ​റി​ൽ അ​ഞ്ചി​ന് മു​ന്പാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ എം​എ​സ്‌സി ​നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ന് എ​സ്ഇ​ബി​സി, ഇ​ഡ​ബ്ല്യു​എ​സ്, എ​സ്‌സി ​വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ നാളെ രാ​വി​ലെ പത്തിന് ​പ​ഠ​നവ​കു​പ്പി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ മു​ന്പാകെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9847421467, 04972806402.

പാ​ല​യാ​ട് കാ​മ്പ​സി​ൽ എം​എ​സ്‌സി ​മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇന്നു ​രാ​വി​ലെ 11 ന് ​പാ​ല​യാ​ട് കാ​മ്പ​സി​ലെ മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി ഡി​പ്പാ​ർ‌​ട്ട്മെ​ന്‍റി​ൽ എ​ത്ത​ണം. ഫോ​ൺ : 9663749475.

പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ എം​എ​സ്‌സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ്‌​ഡ് മെ​റ്റീ​രി​യ​ൽ​സ്) പ്രോ​ഗ്രാ​മി​ന് എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ ആ​റി​ന് രാ​വി​ലെ 10.30 ന് ​പ​ഠ​നവ​കു​പ്പി​ൽ എ​ത്ത​ണം. ഫോ​ൺ: 9447458499.

പി​ജി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എ​ൻ​റോ​ൾ​മെ​ന്‍റ് മെ​മ്മോ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2021 പ്ര​വേ​ശ​നം) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് മെ​മ്മോ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academics Private Registration ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. നി​ർ​ദി​ഷ്ട വി​വ​ര​ങ്ങ​ൾ ന​ൽ​കി എ​ൻ​റോ​ൾ​മെ​ന്‍റ് മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​കോം; തീ​യ​തി നീ​ട്ടി

202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ ആ​രം​ഭി​ച്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​കോം പ്രോ​ഗ്രാ​മി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി​. വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (www.admission.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന് അ​പേ​ക്ഷി​ക്കാം

202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നാ​യി ആ​റുവ​രെ അ​വ​സ​ര​മു​ണ്ട്. ഇ​തി​നാ​യി അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് 200 രൂ​പ ക​റ​ക്ഷ​ൻ ഫീ​സ് ഇ​ന​ത്തി​ൽ അ​ട​ച്ച​തി​നുശേ​ഷം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പോ​ടു​കൂ​ടി [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് ഇ​മെ​യി​ൽ ചെ​യ്യേ​ണ്ട​താ​ണ്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി, അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് ആ​റി​നു​ള്ളി​ൽ 200 രൂ​പ റീ​ക​ൺ​സി​ഡ​ർ ഫീ​സ് ഇ​ന​ത്തി​ൽ അ​ട​യ്‌​ക്കേ​ണ്ട​താ​ണ്.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യി ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.admission.kannuruniv.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഹെ​ൽപ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ : 04972715261,04972715284, 7356948230 , ഇ​മെ​യി​ൽ ഐഡി : [email protected]

ബി​രു​ദ പ്ര​വേ​ശ​നം; ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202223 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് www.admission.kannuruniversity.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ഡ്മി​ഷ​ന്‍ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി (SBIePay വ​ഴി) നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ് (അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​കേ​ണ്ട​തി​ല്ല). മ​റ്റു രീ​തി​ക​ളി​ൽ ഫീ​സ് അ​ട​ച്ചാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 830 രൂ​പ​യും എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 770 രൂ​പ​യു​മാ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് Pay Fees ബ​ട്ട​ണി​ല്‍ ക്ലി​ക്ക് ചെ​യ്താ​ണ് ഫീ​സ​ട​യ്‌​ക്കേ​ണ്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ, അ​ഡ്മി​ഷ​ന്‍ ഫീ​സ് വി​വ​ര​ങ്ങ​ള്‍ പ്രൊ​ഫൈ​ലി​ല്‍ വ​ന്നി​ട്ടു​ണ്ടോയെന്ന് ഉ​റ​പ്പുവ​രു​ത്തേ​ണ്ട​താ​ണ്.

അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഇ​ങ്ങ​നെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച സീ​റ്റി​ൽ സം​തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ അ​തി​നാ​യി അ​ഡ്മി​ഷ​ൻ ഫീ​സ് യ​ഥാ​സ​മ​യം അ​ട​യ്ക്കേ​ണ്ട​താ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​ശേ​ഷം അ​വ​രു​ടെ ഹ​യ​ർ ഓ​പ്‌​ഷ​നു​ക​ൾ ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ്. ഇ​പ്ര​കാ​രം സ്വ​ന്തം ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് റ​ദ്ദ് ചെ​യ്ത ഹ​യ​ർ ഓ​പ്‌​ഷ​നു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു കൊ​ടു​ക്കു​ന്ന​ത​ല്ല. ഹ​യ​ർ ഓ​പ്‌​ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്‌​ഷ​നു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും അ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്.
ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 11നും മൂ​ന്നാം അ​ലോ​ട്ട്മെന്‍റ് 16നും നടക്കും.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം ഒ​ഴി​വ് വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം മാ​ത്രം അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്‌​മി​ഷ​നുവേ​ണ്ടി ഹാ​ജ​രാ​കേ​ണ്ട​താ​ണ് (അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്). അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​വ​ർ​ക്ക് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നുശേ​ഷം മാ​ത്രം വെ​ബ്‌​സൈ​റ്റി​ൽനി​ന്നു ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മൊ​യോ​ടൊ​പ്പം താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

1. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്

2.ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്, സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് എ​ന്നി​വ ഓ​ൺ​ലൈ​നാ​യി അ​ട​ച്ച ര​സീ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട്

3.യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ അ​സ​ൽ മാ​ർ​ക്ക് ലി​സ്റ്റ്

4.ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്

5.വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

6.കോ​ഴ്സ് ആ​ൻ​ഡ് കോ​ണ്ട​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്

7. അ​സ​ൽ ക​മ്യൂ​ണി​റ്റി/Caste/EWS വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്

8. അ​സ​ൽ നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (SEBC വി​ഭാ​ഗ​ങ്ങ​ൾ​ക്ക്)

9. ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്

10. എ​ച്ച്എ​സ്ഇ, എ​ച്ച്എ​സ്ഇ, ടി​എ​ച്ച്എ​സ്ഇ, സി​ബി​എ​സ്ഇ, സി​ഐ​എ​സ്‌സി​ഇ, എ​ൻ​ഐ​ഒ​എ​സ്
കേ​ര​ള പ്ല​സ് ടു ​തു​ല്യ​ത പ​രീ​ക്ഷ എ​ന്നി​വ ഒ​ഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ൽനി​ന്ന് യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Certificate ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

11.നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​തെ​ങ്കി​ലും രേ​ഖ.

12.അ​പേ​ക്ഷ​യി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്‌

ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്

ഓ​ൺ​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഈ ​പ്രി​ന്‍റൗ​ട്ട് അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.admission.kannuruniversity.ac.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 04972715284, 04972715261, 7356948230. email id: [email protected]

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി ​കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ൪ 2021 ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 17, 19 തീ​യ​തി​ക​ളി​ൽ തോട്ടട കോ​ള​ജ് ഫോർ ​കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗിൽ ന​ട​ത്തും. ടൈംടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ/​എം​സി​എലാ​റ്റ​റ​ൽ എ​ൻ​ട്രി (റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്) മേ​യ് 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നാ​യി 17 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി (സി​സി​എ​സ്എ​സ്റ​ഗു​ല​ർ /സ​പ്ലി​മെന്‍റ​റി കോ​വി​ഡ് സ്പെ​ഷ​ൽ) ന​വം​ബ​ർ 2020 പ​രീ​ക്ഷ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നാ​യി 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഡി​ഗ്രി പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​നു​ള്ള ലി​ങ്ക് 11 മു​ത​ൽ ല​ഭ്യ​മാ​കും. ഇ​തി​ലേ​ക്കാ​യു​ള്ള പ​രീ​ക്ഷാഫീ​സ് എ​സ്ബി​ഐ ഇ​പേ​യ്‌​മെ​ന്‍റ് ഗേ​റ്റ് വേ വ​ഴി മാ​ത്ര​മേ അ​ട​യ്ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. പ​രീ​ക്ഷ​ക​ൾ​ക്ക് 11 മു​ത​ൽ 16 വ​രെ പി​ഴ​യി​ല്ലാ​തെ​യും 19 വ​രെ പി​ഴ​യോ​ടുകൂ​ടി​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ​ക​ർ​പ്പ് 23ന​കം സ​മ​ർ​പ്പി​ക്ക​ണം. 2020 വ​ർ​ഷം പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ലി​ങ്ക് അ​വ​രു​ടെ പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​നു​ശേ​ഷം ല​ഭ്യ​മാ​ക്കും.