University News
എം​എ​സ്‌​സി മാ​ത്താ​മ​റ്റി​ക്‌​സ് സീ​റ്റൊ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാളെ രാ​വി​ലെ 11ന് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ :9349523003

എം​എ ഹി​ന്ദി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ഡോ.​പി.​കെ. രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ൽ എം​എ ഹി​ന്ദി പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഇന്നു രാ​വി​ലെ 11 ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ :8921288025

എം​എ മ്യൂ​സി​ക് സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ​ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എം​എ മ്യൂ​സി​ക് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി, എ​സ്‌​ടി, എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാളെ രാ​വി​ലെ പത്തിന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം ഫോ​ൺ: 9895232334,04972806404.

എം​എ​സ്‌​സി കെ​മി​സ്ട്രി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ തീ​ർ​ഥ കാ​മ്പ​സി​ലെ എം​എ​സ്‌​സി കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്) പ്രോ​ഗ്രാ​മി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാളെ രാവിലെ പത്തിന് എം​എ​സ്‌​സി കെ​മി​സ്ട്രി വ​കു​പ്പ് ത​ല​വ​ൻ മു​ന്പാ​കെ ഹാ​ജ​രാ​കാ​വു​ന്ന​താ​ണ്. ഫോ​ൺ: 04972806402, 9847421467.

എം​എ​സ്‌​സി. ബ​യോ​ടെ​ക്നോ​ള​ജി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ൽ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി/മൈ​ക്രോ​ബ​യോ​ള​ജി/ബ​യോ​കെ​മി​സ്ട്രി/കെ​മി​സ്ട്രി/സു​വോ​ള​ജി/ബോ​ട്ട​ണി/പ്ലാ​ന്‍റ് സ​യ​ൻ​സ്/ലൈ​ഫ് സ​യ​ൻ​സ് അ​ല്ലെ​ങ്കി​ൽ മൈ​ക്രോ ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച മ​റ്റ് ഏ​തെ​ങ്കി​ലും വി​ഷ​യം യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേഖക​ൾ സ​ഹി​തം ബ​യോ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് മൈ​ക്രോ​ബ​യോ​ള​ജി വ​കു​പ്പി​ൽ അ​ഞ്ചി​ന് രാ​വി​ലെ പത്തിന് ഹാ​ജ​രാ​ക​ണം. ഫോ​ൺ:8968654186.

എം ​ലി​ബ് ഐ​എ​സ്‌​സി സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്ത ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട് . ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​വ​കു​പ്പ് മേ​ധാ​വി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 9895649188

സീ​റ്റൊ​ഴി​വ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ൽ പ​ട്ടി​കവ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​രു ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാളെ രാ​വി​ലെ 11ന് പ​ഠ​നവ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ : 0497 2781441 .

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും 202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.

അ​പേ​ക്ഷാ തി​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ്, നീ​ലേ​ശ്വ​രം കാ​മ്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് കോ​ഴ്സി​ലേ​ക്ക് 202223 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈമാസം 16 വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ച്ചു.

ബി​എ​ഡ്‌ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ൾ (ഗവ./എയ്ഡഡ്/സ്വാശ്രയ), ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 202223 അ​ധ്യ​യ​നവ​ർ​ഷ​ത്തെ ദ്വി​വ​ർ​ഷ പിഎഡ് പ്രോ​ഗ്രാ​മി​ലേ​ക്ക് ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീയ​തി 2022 ഈമാസം 15 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും പ്രോ​സ്പ​ക്ട​സും www.,admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ അ​തത് സ​മ​യ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലൂ​ടെ​യും പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും.

മാ​നേ​ജ്‍​മെ​ന്‍റ്, സ്പോ​ർ​ട്സ് ക്വാ​ട്ട​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ/സെ​ന്‍റ​റു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട വ​ഴി പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ത​ന്നെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട ഓ​പ്ഷ​ൻ സെ​ല​ക്ട് ചെ​യ്യേ​ണ്ട​താ​ണ്.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സെ​ന്‍റ​റു​ക​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല (മാ​നേ​ജ്‌​മെ​ന്‍റ്, സ്പോ​ർ​ട്സ് ക്വാ​ട്ട ഒ​ഴി​കെ). അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ ​ര​സീ​തും പ്ര​വേ​ശ​ന സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ/​സെ​ന്‍റ​റു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈൻ ര​ജി​സ്ട്രേ​ഷ൯ ഫീസ് 600/(എസ്‌സി/എസ്‌ടി270/) . ​ഫീ​സ് SBIePay വ​ഴി അ​ട​ക്കേ​ണ്ട​താ​ണ്. Help Line No : 0497 2715261, 0497 2715284, 7356948230 email id :[email protected] (പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഓ​ഫീ​സ് സ​മ​യ​ത്ത് മാ​ത്രം ബ​ന്ധ​പ്പെ​ടു​ക)

സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കി​ല്ല

ഏ​ഴ്,എ​ട്ട് തീ​യ​തി​ക​ളി​ൽ ഇ​ല​ക്ട്രി​ക്ക​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത​ല്ല.

ലി​ങ്ക് ല​ഭ്യ​മാ​കും

ര​ണ്ടാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള (സ​പ്ലി​മെ​ന്‍റ​റി/​ഇ​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2022) ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് നാളെവ​രെ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (ന​വം​ബ​ർ 2022) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള​ള​ത്. പൂ​ർ​ണ​ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ന​ട​ത്തും.

പ്രാ​യോ​ഗി​ക/ വാ​ചാ​പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (പി​ജി​ഡി​സി​പി)( റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 പ​രീ​ക്ഷ​യു​ടെ പ്ര​യോ​ഗി​ക/ വാ​ചാ പ​രീ​ക്ഷ​ക​ൾ തൃക്കരിപ്പുർ ഫാ​പ്പി​ൻ​സ് ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് ബി​ഹേ​വി​യ​റ​ൽ മാ​നേ​ജ്‌​മെ​ന്‍റിൽ അ​ഞ്ചി​നും കണ്ണൂർ തളാപ്പ് ഹൃ​ദ​യാ​രാം ക​മ്മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് കൗ​ൺ​സ​ലിം​ഗിൽ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലും ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.