University News
പി​ജി പ്ര​വേ​ശ​നം: അ​പേ​ക്ഷ​യി​ലെ തെ​റ്റ് തി​രു​ത്താം
202223 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ കണ്ണൂർ സർവകലാശാലയിലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ പി​ജി പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈനാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത അ​പേ​ക്ഷ​യി​ൽ യോ​ഗ്യ​താപ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തിയ​വ​രെ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​പേ​ക്ഷ​യി​ൽ മാ​ർ​ക്ക് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ലോ​ഗി​ൻ ചെ​യ്ത് 24 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി മാ​ർ​ക്ക്/​ഗ്രേ​ഡി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.admission.kannuruniversity.ac.in സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ എം​ടി​ടി​എം (റ​ഗു​ല​ർ) ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ
ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ഓ​ഗ​സ്റ്റ് ര​ണ്ടുവ​രെ ഓ​ൺ​ലൈ​നായി അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ന്യൂ ​ജ​ന​റേ​ഷ​ൻ എം​എ​സ്‌സി (​റ​ഗു​ല​ർ), ഏ​പ്രി​ൽ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രിശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും ഓ​ഗ​സ്റ്റ് മൂ​ന്നുവ​രെ ഓ​ൺ​ലൈ​നായി അ​പേ​ക്ഷി​ക്കാം.

ടൈ​ടേ​ബി​ൾ

ഓ​ഗ​സ്റ്റ് 11 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്2016 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

അ​ഫിലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി2018 അ​ഡ്മി​ഷ​ൻ മു​ത​ൽ), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ൾ​ക്ക് 26 മു​ത​ൽ 30 വ​രെ പി​ഴ​യി​ല്ലാ​തെ​യും ഓ​ഗ​സ്റ്റ് ഒ​ന്നുവ​രെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് ഓ​ഗ​സ്റ്റ് നാ​ലി​ന​കം സ​ർ​വ​ക​ലാ​ശാ​ലയി​ൽ സ​മ​ർ​പ്പി​ക്ക​ണം. 2018 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​സാ​ന അ​വ​സ​ര​മാ​ണ്.
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ൾ​ക്ക് 26 മു​ത​ൽ 30 വ​രെ പി​ഴ​യി​ല്ലാ​തെ​യും ഓ​ഗ​സ്റ്റ് ര​ണ്ടുവ​രെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റൗ​ട്ട് ഓ​ഗ​സ്റ്റ് ആ​റി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.