University News
ഹാ​ൾ​ടി​ക്ക​റ്റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം ​ബി​എ ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി)​ഒ​ക്‌​ടോ​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ) മേ​യ് 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ആ​ന്ത്രോ​പ്പോ​ള​ജി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ) ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, എം​എ​സ്‌​സി മോ​ളി​ക്യൂ​ലാ​ർ ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ 2021 അ​ഡ്‌​മി​ഷ​ൻ) ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ സോ​ഷ്യ​ൽ സ​യ​ൻ​സ് (ഹി​സ്റ്റ​റി), ബി​എ​സ്‌​സി ലൈ​ഫ് സ​യ​ൻ​സ് (സു​വോ​ള​ജി) ആ​ൻ​ഡ് കം​പ്യു​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, ബി​എ​സ്‌​സി കോ​സ്റ്റ്യൂം ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ബി​എം​എം​സി (ന്യൂ ജ​ന​റേ​ഷ​ൻ കോ​ഴ്‌​സ്) ന​വം​ബ​ർ 2020 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ മാ​റ്റിവ​ച്ചു

26 മു​ത​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ ന​ട​ത്താ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ത്ത് ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്‌​സ് (ന്യൂ ​ജ​ന​റേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ മാ​റ്റിവ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More News