University News
പ​രീ​ക്ഷാ​ഫ​ലം
ഏ​പ്രി​ലി​ൽ ന​ട​ത്തി​യ സി.​ബി.​സി.​എ​സ്. ആ​റാം സെ​മ​സ്റ്റ​ർ ബി.​കോം. (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017, 2018 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി ജൂ​ണ്‍ 4 വ​രെ അ​പേ​ക്ഷി​ക്കാം. ഇ​തി​നാ​യി വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക്ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ട ാം സെ​മ​സ്റ്റ​ർ ബി.​എ​സ്‌​സി. ഡി​ഗ്രി (മേ​ഴ്സി​ചാ​ൻ​സ് 2010, 2011, 2012 അ​ഡ്മി​ഷ​ൻ), ജ​നു​വ​രി 2022 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും ജൂ​ണ്‍ 6 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ലും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ലും ല​ഭ്യ​മാ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​വ​സാ​ന വ​ർ​ഷ ബി.​എ., ബി.​കോം. ആ​ന്വ​ൽ സ്കീം/​ബി.​എ. അ​ഫ്സ​ൽ ഉ​ൽ ഉ​ലാ​മ, ഏ​പ്രി​ൽ 2022 പ്രൈ​വ​റ്റ് സ്റ്റ​ഡി വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മെ​യ് 3 ന് ​മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 3 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ക്ര​മ​ത്തി​നെ മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ. ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍റ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 2018 അ​ഡ്മി​ഷ​ൻ), മാ​ർ​ച്ച് 2022 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പു​നഃ​പ​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ 2018 സ്കീം ​ഏ​ഴാം സെ​മ​സ്റ്റ​ർ, മാ​ർ​ച്ച് 2022 പ്രാ​ക്ടി​ക്ക​ൽ