University News
പ​രീ​ക്ഷാ​ഫ​ലം
കണ്ണൂർ സർവകലാശാലയിൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ൺ മൂ​ന്നുവ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ സ്പോ​ർ​ട്സ് സ്പെ​ഷ​ൽ (റ​ഗു​ല​ർ), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ഏ​പ്രി​ൽ 2022) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ ര​ണ്ടുവ​രെ നീ​ട്ടി.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ2019 അ​ഡ്മി​ഷ​ൻ), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ ഹാ​ജ​രാ​ക​ണം

ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2022) പ​രീ​ക്ഷാ​ഫ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു വേ​ണ്ടി 24 മു​ത​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചു. ക്യാ​ന്പി​ൽ ഹാ​ജ​രാ​കേ​ണ്ട ചി​ല അ​ധ്യാ​പ​ക​ർ സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെന്നും ഇ​ത് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ ക്യാ​ന്പി​ൽ ഹാ​ജ​രാ​കാ​ത്ത​ത് വീ​ഴ്ച​യാ​യി ക​ണ​ക്കാ​ക്കുമെന്നും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളുമെന്നും സർവകലാശാല അറിയിച്ചു.

കോ​ഴ്സ് ഡ​യ​റ​ക്‌ടർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​സ​ർ​ഗോ​ഡ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്ന​ഡ പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴ്സ് ഡ​യ​റ​ക്‌ട​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ13. അ​പേ​ക്ഷ​ഫീ​സ് 220 രൂ​പ. ക​ന്ന​ഡ സാ​ഹി​ത്യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ പി​ജി, നെ​റ്റ്, പി​എ​ച്ച്ഡി എ​ന്നി​വ​യാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. പി​എ​ച്ച്ഡി ഉ​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ നെ​റ്റ് ഉ​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർവ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.