പ്രായോഗിക പരീക്ഷകൾ
Wednesday, May 11, 2022 9:39 PM IST
കണ്ണൂർ സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ എംസിഎ ഡിഗ്രി (സിബിഎസ്എസ് റഗുലർ 2020 അഡ്മിഷൻ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് 2014 മുതൽ 2019 അഡ്മിഷൻ വരെ) മേയ് 2021 പ്രായോഗിക പരീക്ഷകൾ 17,19 തീയതികളിൽ പാലയാട് ഐടി എഡ്യുക്കേഷൻ സെന്റർ, അങ്ങാടിക്കടവ് ഡോൺബോസ്കോ കോളജ് എന്നിവിടങ്ങളിലും 16,18 തീയതികളിൽ കണ്ണൂർ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും നടക്കും.
പരീക്ഷാഫലം
പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (സി ബിസിഎസ്എസ്റഗുലർ) മേയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയപരിധി 24 ന് വൈകുന്നേരം അഞ്ചുവരെ.