University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം/ ഇം​ഗ്ലീ​ഷ്/​ഹി​ന്ദി/ ഇ​ക്ക​ണോ​മി​ക്സ്/​ആ​ന്ത്ര​പ്പോ​ള​ജി/​ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ്, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/​സ്റ്റാ​റ്റി​സ്റ്റി​ക്സ്/​അ​പ്ലൈ​ഡ് സു​വോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി/​മോ​ളി​ക്യു​ലാ​ർ ബ​യോ​ള​ജി/​ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി, എം​ബി​എ, എം​പി​എ​ഡ്, ബി​പി​എ​ഡ്(​റ​ഗു​ല​ർ 2020 സി​ല​ബ​സ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മ​റ്റു പ​രീ​ക്ഷ​ക​ൾ നി​ല​വി​ലെ ടൈം​ടേ​ബി​ൾ പ്ര​കാ​രം ത​ന്നെ ന​ട​ക്കും.

ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 24 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി. (മേ​യ് 2021) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.


ഹാ​ൾ​ടി​ക്ക​റ്റ്

11 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2022) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.