University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​പ്ര​വേ​ശ​നം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള ജ​ന​റ​ൽ സീ​റ്റു​ക​ളി​ലേ​ക്ക് അ​വ​സാ​ന ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് 27 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​ണ് അ​വ​സ​രം. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. 26 വ​രെ പു​തു​താ​യി ഓ​പ്ഷ​ൻ ന​ൽ​കാ​വു​ന്ന​താ​ണ്.27​ന് അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്. കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി 28.

31 ന് ​പി​ജി അ​ഡ്മി​ഷ​ൻ അ​വ​സാ​നി​ക്കും. ഒ​ഴി​വു​ള്ള സ്പോ​ർ​ട്സ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ഓ​പ്ഷ​ൻ. ക്ഷ​ണി​ക്കു​ന്നു.​താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഇ​മെ​യി​ൽ​മു​ഖേ​ന​യോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ടോ ഓ​പ്ഷ​ൻ ന​ൽ​കാ​വു​ന്ന​താ​ണ്. ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി 26.


സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ വി​ല​ക്ക്

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശ​ക​ർ​ക്ക് പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 9188526670,9188526671,9188526674,9188526675 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

പാ​ള​യം,കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ഷ് കൗ​ണ്ട റു​ക​ളി​ൽ 24 മു​ത​ൽ VIRTUAL TOKEN
സ​ന്പ്ര​ദാ​യം വ​ഴി ഫീ​സ് അ​ട​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്നു.​അ​പേ​ക്ഷാ​ഫോ​റ​ത്തി​നും(https://www.keralauniversity.ac.in/applicationforms)
ടോ​ക്ക​ണ്‍ (https://pay.keralauniversity.ac.in/kupay/home)
സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

ക​ബൈ​ൻ​ഡ് ഒ​ന്ന്,ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഡി​സം​ബ​ർ 2020 (2008 &2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​നം വ​ഴി മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ( പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ, ആ​ന്വ​ൽ സ്കീം) ​സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി പ​രീ​ക്ഷ​ക​ൾ

ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി/ അ​ന​ലി​റ്റി​ക്ക​ൽ / പോ​ളി​മ​ർ കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27 മു​ത​ൽ ഫെ​ബ്രു​വ​രി എ​ട്ടു വ​രെ അ​താ​ത് കോ​ള​ജി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ, വൈ​വ​വോ​സി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ ആ​റ്,എ​ട്ട്, പ​ത്ത് സെ​മ​സ്റ്റ​ർ അ​ഞ്ചു​വ​ർ​ഷ ഇ​ന്‍റ ഗ്രേ​റ്റ​ഡ് എം​ബി​എ (ബി​എം​എം​എ​എം) പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട്, വ​ർ​ക്ക് എ​ക്സ്പീ​രി​യ​ൻ​സ്, പ്രോ​ജ​ക്ട് ആ​ൻ​ഡ് കോം​ബ്രി​ഹെ​ൻ​സീ​വ് വൈ​വ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി

14 മു​ത​ൽ 24 വ​രെ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ 25 മു​ത​ൽ പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.