University News
പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​ഡ്. (2018 സ്കീം ​റെ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം. ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി.​എ.​എ​ൽ.​എ​ൽ.​ബി./​ബി.​കോം.​എ​ൽ.​എ​ൽ.​ബി./​ബി.​ബി.​എ.​എ​ൽ.​എ​ൽ.​ബി. പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി 1 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​പി.​എ. (ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ജ​നു​വ​രി 27 മു​ത​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി.​ബി.​സി.​എ​സ്. ബി.​എ​സ്.​ഡ​ബ്ല്യൂ. പ്രോ​ഗ്രാ​മി​ന്‍റെ മ​ണ​ക്കാ​ട് നാ​ഷ​ണ​ൽ കോ​ളേ​ജി​ൽ വ​ച്ച് ജ​നു​വ​രി 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി 3, 5 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്.

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി.​ബി.​സി.​എ​സ്.​എ​സ്. ബി.​എ​സ്‌​സി. ഇ​ല​ക്ട്രോ​ണി​ക്സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ജ​നു​വ​രി 27, 28, 31, ഫെ​ബ്രു​വ​രി 1,2 തീ​യ​തി​ക​ളി​ൽ അ​താ​ത് കോ​ളേ​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

22 ന് ​തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ വ​നി​താ കോ​ള​ജി​ൽ വ​ച്ച് ന​ട​ത്താ​നി​രു​ന്ന വെ​ള​ളി​യ​ന്പ​ല​വ​ന മു​നി​വ​ർ മെ​മ്മോ​റി​യ​ൽ പ്രൈ​സ്, തി​രു​വ​ള്ളു​വ​ർ മെ​മ്മോ​റി​യ​ൽ പ്രൈ​സ്, എ​ച്ച്.​എ​ച്ച്.​മ​ഹാ​രാ​ജ ഓ​ഫ് ട്രാ​വ​ൻ​കൂ​ർ പ്രൈ​സ് എ​ന്നി​വ​യു​ടെ പ​രീ​ക്ഷ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ഫെ​ബ്രു​വ​രി 25 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​ബി.​എ. റെ​ഗു​ല​ർ 2020 സ്കീം ​ഫു​ൾ​ടൈം (യു.​ഐ.​എം.​ഉ​ൾ​പ്പെ​ടെ/​ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം), സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം 2017 ​അ​ഡ്മി​ഷ​ൻ, 2018 സ്കീം 2018, 2019 ​അ​ഡ്മി​ഷ​ൻ) ഫു​ൾ​ടൈം (യു.​ഐ.​എം.​ഉ​ൾ​പ്പെ​ടെ)/​ട്രാ​വ​ൽ ആ​ന്‍റ് ടൂ​റി​സം/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​ഈ​വ​നിം​ഗ് (റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.