University News
പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം
സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ), മേ​യ് 2021 പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. എം​എ/എം​എ​സ്‌​സി/എം​സി​എ/എം​ബി​എ/എ​ൽ​എ​ൽ​എം/എം ​ലൈ​ബ് ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്ക് 23മു​ത​ൽ 25 വ​രെ പി​ഴ​യി​ല്ലാ​തെ​യും 27 വ​രെ പി​ഴ​യോ​ടുകൂ​ടെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എം​എ​ഡ് പ​രീ​ക്ഷ​ക​ൾ​ക്ക് 26മു​ത​ൽ 29 വ​രെ പി​ഴ​യി​ല്ലാ​തെ​യും ഡി​സം​ബ​ർ ഒ​ന്നുവ​രെ പി​ഴ​യോ​ടുകൂ​ടി​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എം​പി​എ​ഡ്/ ബി​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ​ക്ക് 25 വ​രെ പി​ഴ​യി​ല്ലാ​തെ​യും 27വ​രെ പി​ഴ​യോ​ടുകൂ​ടെ​യും അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2021) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 23ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം.