University News
പ​രീ​ക്ഷാ​ഫീ​സ്
തിരുവനന്തപുരം: കേരള സർവക ലാശാല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​നന്‍റ​റി) ബി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ അ​ഞ്ചു​വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.