University News
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 15 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പി​ജി സി​എ​സ്എ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജി​ല്ല അ​ത​തു പ​ഠ​ന വ​കു​പ്പു​ക​ൾ മു​ഖേ​ന തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നോ​ട​കം ജി​ല്ല തി​ര​ഞ്ഞെ​ടു​ത്തി​ട്ടി​ല്ലാ​ത്ത വ​ർ ആ​റു​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പാ​യി വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.