Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സൂ​ക്ഷ്മ​പ​രി​ശോ​ധ​ന മാ​റ്റി
നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (സി​ബി​സി​എ​സ്എ​സ്) റെ​ഗു​ല​ർ 2018 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016, 2015 & 2014 അ​ഡ്മി​ഷ​ൻ (മാ​ർ​ച്ച് 2020) പ​രീ​ക്ഷ​യു​ടെ 24 ന് ​ന​ട​ത്താ​നി​രു​ന്ന സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 26 ലേ​ക്ക് മാ​റ്റി.

പ​രീ​ക്ഷാ​ഫീ​സ്

ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​പി​എ/ ബി​ബി​എ/ ബി​സി​എ /ബി​എ​സ്ഡ​ബ്ല്യൂ എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) കോ​ഴ്സു​ക​ൾ​ക്ക് 2012, 2011, 2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 28 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മേ​യ് മൂ​ന്നു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് അ​ഞ്ച് വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​രീ​ക്ഷാ​ഫീ​സു​ക​ൾ​ക്കു പു​റ​മേ നി​ർ​ദ്ദി​ഷ്ട മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് കൂ​ടി അ​ട​ച്ചു വേ​ണം ര​ജി​സ്ട്രേ​ഷ​ൻ. ടൈം​ടേ​ബി​ൾ പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

2021 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം സ്പെ​ഷ​ൽ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2021 മേ​യി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് ഒ​ന്നു വ​രെ​യും പി​ഴ​യോ​ടെ മേ​യ് നാ​ലു​വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടെ മേ​യ് ആ​റു​വ​രെ​യും നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

എ​സ്ഡി​സി ഹി​യ​റിം​ഗ് മാ​റ്റി

പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​ഴ്സ​ണ​ൽ ഹി​യ​റിം​ഗ്, കോ​വി​ഡ് 19 വ്യാ​പ​നം കാ​ര​ണം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.



ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ജൂ​ലൈ 16 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫീ​സ്
പരീക്ഷാ ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ടൈം​​​ടേ​​​ബി​​​ൾ
ടൈം​ടേ​ബി​ൾ
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
പ്ര​തി​വാ​ര വെ​ബ്ഭാ​ഷ​ണ പ​ര​മ്പ​ര
പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
പ​രീ​ക്ഷാ​ത്തീ​യ​തി പു​തു​ക്കി
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം
പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ആ​​​റു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം
പി.​ജി എം​ടെ​ക് പ്ര​വേ​ശ​ന​ത്തി​നുള്ള അപേക്ഷ: തീ​യ​തി നീ​ട്ടി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ:​വോ​ട്ടെ​ണ്ണ​ൽ 24ന്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.