Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
മാ​​​ർ​​​ച്ച് 22 ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന​​​തും മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ഫ്എ (പെ​​​യി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് സ്ക​​​ൾ​​​പ്ച്ച​​​ർ) പ​​​രീ​​​ക്ഷ​​​ക​​​ൾ ഏ​​​പ്രി​​​ൽ 19 ലേ​​​ക്ക് പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ഗ​​​വ.​​​ലോ കോ​​​ള​​​ജി​​​ൽ 2020 ഒ​​​ക്ടോ​​​ബ​​​ർ 21ന് ​​​ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (ത്രി​​​വ​​​ത്സ​​​രം), ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) പ​​​രീ​​​ക്ഷ​​​യു​​​ടെ (മേ​​​ഴ്സി​​​ചാ​​​ൻ​​​സ് ഒ​​​ക്ടോ​​​ബ​​​ർ 2020) പ​​​രീ​​​ക്ഷ​​​യു​​​ടെ ഒ​​​ന്നാം പേ​​​പ്പ​​​ർ ജൂ​​​റി​​​സ്പ്രു​​​ഡ​​​ൻ​​​സ് പ​​​രീ​​​ക്ഷ 12ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ 12.30 വ​​​രെ ന​​​ട​​​ത്തും.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​പ​​​ഠ​​​ന​​​കേ​​​ന്ദ്രം യ​​​ഥാ​​​ക്ര​​​മം മേ​​​യ് 10, 19 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​ന്ന്, ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​ൽ​​​ഐ​​​എ​​​സ്‌​​​സി (എ​​​സ്ഡി​​​ഇ 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ ആ​​​ൻ​​​ഡ് 2017 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം. പി​​​ഴ​​​കൂ​​​ടാ​​​തെ 19 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 22 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 24 വ​​​രെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

പ്രോ​​​ഗ്രസ്‌​ റി​​​പ്പോ​​​ർ​​​ട്ട്

കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗം ഏ​​​പ്രി​​​ൽ 12 മു​​​ത​​​ൽ 21 വ​​​രെ കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ റി​​​സ​​​ർ​​​ച്ച് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​യും കൊ​​​മേ​​​ഴ്സ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള​​​ള ഗ​​​വേ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ നാ​​​ളി​​​തു​​​വ​​​രെ​​​യു​​​ള​​​ള പ്രോ​​​ഗ്ര​​​സ്‌​​​ റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​ര​​​ണം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9895636874.



ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ജൂ​ലൈ 16 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം
ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫീ​സ്
പരീക്ഷാ ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ടൈം​​​ടേ​​​ബി​​​ൾ
ടൈം​ടേ​ബി​ൾ
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
പ്ര​തി​വാ​ര വെ​ബ്ഭാ​ഷ​ണ പ​ര​മ്പ​ര
പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
പ​രീ​ക്ഷാ​ത്തീ​യ​തി പു​തു​ക്കി
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം
പു​​​തി​​​യ പ​​​രീ​​​ക്ഷാ​​​ കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ആ​​​റു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം
പി.​ജി എം​ടെ​ക് പ്ര​വേ​ശ​ന​ത്തി​നുള്ള അപേക്ഷ: തീ​യ​തി നീ​ട്ടി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ര​ണ്ടാം വാ​രം മു​ത​ൽ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ:​വോ​ട്ടെ​ണ്ണ​ൽ 24ന്
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.