University News
പ​രീ​ക്ഷ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ) 2015 സി​ല​ബ​സ് 2018 അ​ഡ്മി​ഷ​ൻ മു​ത​ൽ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ (ന​വം​ബ​ർ 2020) ഏ​പ്രി​ൽ 12ന് ​ആ​രം​ഭി​ക്കും.

പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്) യു​ജി റ​ഗു​ല​ർ പ​രീ​ക്ഷ (ഏ​പ്രി​ൽ 2020 2017 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 29ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എം​എം​സി/​ബി​കോം/​ബി​ബി​എ, ബി​എ​സ് സി( ​സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ഏ​പ്രി​ൽ 2021 (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 29ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2020 പ​രീ​ക്ഷ ഏ​പ്രി​ൽ 16 ന് ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് / ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 17ന് ​ആ​രം​ഭി​ക്കും

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി (സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2019 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ലു​വേ​ഷ​ൻ/​സ്ക്രൂ​ട്ടി​നി എ​ന്നി​വ​യ്ക്ക് ഏ​പ്രി​ൽ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്ക

സെ​ൻ​ട്ര​ലൈ​സ്ഡ് വാ​ലു​വേ​ഷ​ൻ ക്യാ​ന്പ്

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് യു.​ജി ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​ക​ളു​ടെ സെ​ൻ​ട്ര​ലൈ​സ്ഡ് വാ​ലു​വേ​ഷ​ൻ ക്യാ​ന്പ് 30ന് ​ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ ക്യാ​ന്പ് ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം, വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ, എം.​എ​സ്.​സി എം.​കോം, എം​ബി​എ, എം​എ ജേ​ണ​ലി​സം, എം.​ലി​ബ്ഐ​എ​സ്‌​സി , എം.​സി​ജെ., എം.​ടി​എ റ​ഗു​ല​ർ സ്പ്ലി​മെ​ൻ​റ​റി , ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​ക​ൾ​ക്കും, എം​എ​സ്‌​സി ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്( 2019 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ർ പ​രീ​ക്ഷ​ക്കും( സി​സി​എ​സ്എ​സ് ഫൈ​നി​ല്ലാ​തെ ഏ​പ്രി​ൽ എ​ട്ട് വ​രെ​യും 170 രൂ​പ ഫൈ​നോ​ടെ ഏ​പ്രി​ൽ 13 വ​രെ​യും ഫീ​സ​ട​ച്ച് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/​ബി​എ​സ്‌​സി ഇ​ൻ എ​ൽ​ആ​ർ​പി/​ബി​സി​എ/​ബി​എ/​ബി​എ​സ്ഡ​ബ്ല്യു/​ബി​എ മ​ൾ​ട്ടി​മീ​ഡി​യ ബി​വി​സി, ബി​ടി​എ, ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ൽ ബി​ബി​എ, ബി​കോം പ്ര​ഫ​ഷ​ണ​ൽ ബി​എ​ച്എ, ബി​ടി​എ​ച്എം, ബി​എ​സ് സി ​ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) 2016 മു​ത​ൽ 2018 അ​ഡ്മി​ഷ​ൻ) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 29ന് ​ആ​രം​ഭി​ക്കും
More News