University News
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഹോം സ​യ​ന്‍​സ് (ന്യൂ​ട്രി​ഷ്യ​ന്‍ ആ​ന്‍​ഡ് ഡ​യ​റ്റ​റ്റി​ക്‌​സ്) 2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്. ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും 2018 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ്. ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം

നി​യ​മ പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ എ​ല്‍​എ​ല്‍​എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടേ​യും ലോ ​കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം. മാ​ര്‍​ച്ച് 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടേ​യും ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ 25 വ​രെ ല​ഭ്യ​മാ​ണ്.

ര​ണ്ടാം വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ്. ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റെ​ണ​ല്‍ മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ 30 വ​രെ ല​ഭ്യ​മാ​ണ്.

പൊ​സി​ഷ​ന്‍ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

എം​കോം. ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ പൊ​സി​ഷ​ല്‍ ലി​സ്റ്റ് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​സി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് നി​ര്‍​ദ്ദി​ഷ്ട അ​പേ​ക്ഷാ ഫോ​റ​ത്തി​ല്‍ നി​ശ്ചി​ത ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

അ​സ​ണ​ന്‍​സ് 21ാം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു

റ​ഷ്യ​ന്‍ ആ​ന്‍​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​സ​ണ​ന്‍​സി​ന്‍റെ 21ാം പ​തി​പ്പ് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ്ര​കാ​ശ​നം ചെ​യ്തു. ഐ​ക്യു​എ​സി. ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. പി. ​ശി​വ​ദാ​സ​ന്‍ പ​തി​പ്പ് ഏ​റ്റു​വാ​ങ്ങി. റ​ഷ്യ​ന്‍, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ വി​മ​ര്‍​ശം, സം​സ്‌​കാ​രം, ഭാ​ഷ, വി​വ​ര്‍​ത്ത​നം എ​ന്നീ മേ​ഖ​ല​ക​ളി​ലു​ള്ള അ​ന​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ പു​തി​യ ല​ക്ക​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ വ​കു​പ്പ​ദ്ധ്യ​ക്ഷ​ന്‍ ഡോ. ​കെ.​കെ. അ​ബ്ദു​ള്‍ മ​ജീ​ദ്, ഡോ. ​നാ​ഗേ​ന്ദ്ര ശ്രീ​നി​വാ​സ് എ​ന്നി​വ​രാ​ണ് എ​ഡി​റ്റ​ര്‍​മാ​ര്‍. ബ​ഹു​ഭാ​ഷാ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​സ​ണ​ന്‍​സ് യു​ജി​സി കെ​യ​ര്‍ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ജേ​ണ​ലാ​ണ്. മു​ന്‍​ല​ക്ക​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ജേ​ണ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല റ​ഷ്യ​ന്‍ വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി നി​യ​മ​നം

തൃ​ശൂ​രി​ലെ സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ല്‍ 2021ല്‍ ​വ​രാ​നി​രി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്ക് യു​ജി​സി. നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള അ​ദ്ധ്യാ​പ​ക​രെ ഗ​സ്റ്റ് ഫാ​ക്ക​ല്‍​റ്റി​യാ​യി നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ 30ന് ​മു​മ്പാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഫോ​ണ്‍ : 0487 2202560
More News