University News
സ​മ്പ​ർ​ക്ക ക്ലാ​സ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ര​ണ്ടാം അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി മൂ​ന്നാം വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 13, 14 തീ​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ് എ​ന്നീ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ​ക​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ, മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (എം​ബി​എ ഉ​ൾ​പ്പെ​ടെ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 16, 18 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

16,18 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ അ​ഞ്ചു​വ​രെ​യും മ​റ്റു ദി​വ​സ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 04.30 വ​രെ​യും ന​ട​ക്കും.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക്

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

പ്രാ​ക്‌​ടി​ക്ക​ൽ മാ​ർ​ക്ക്

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ (ഏ​പ്രി​ൽ 2020) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്‌​ടി​ക്ക​ൽ മാ​ർ​ക്കു​ക​ൾ 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

ഹാ​ൾ​ടി​ക്ക​റ്റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും 16ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ / എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2020) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ്/​ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ന​വം​ബ​ർ 2020) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 12ന് ​വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, മേ​യ് 2020) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 23 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.