University News
ടൈം​​​ടേ​​​ബി​​​ൾ
10 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ‌ മ്യൂ​​​സി​​​ക് (എ​​​ഫ്ഡി​​​പി) (റെ​​​ഗു​​​ല​​​ർ 2018 അ​​​ഡ്മി​​​ഷ​​​ൻ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2015, 2016 & 2017 അ​​​ഡ്മി​​​ഷ​​​ൻ, മേ​​​ഴ്സി​​​ചാ​​​ൻ​​​സ് 2013 അ​​​ഡ്മി​​​ഷ​​​ൻ) പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.