University News
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ര​ണ്ടി​നു ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ എ​ട്ടി​നു ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 10 ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി 2015, 2016, 2017 അ​ഡ്മി​ഷ​നു​ക​ൾ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) ഹോം ​സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 10 മു​ത​ലും സൈ​ക്കോ​ള​ജി, കെ​മി​സ്ട്രി, സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 15 മു​ത​ലും അ​ത​ത് കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​പി​എ (വ​യ​ലി​ൻ, മൃ​ദം​ഗം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 15 മു​ത​ലും ബി​പി​എ (വീ​ണ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18 മു​ത​ലും ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക്. സോ​ഫ്റ്റ്‌​വേ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 10 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.