University News
പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി
മാ​​​ർ​​​ച്ച് ര​​​ണ്ട്, ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​എ/​​​ബി​​​എ​​​സ്‌​​​സി (ആ​​​ന്വ​​​ൽ സ്കീം) ​​​പാ​​​ർ​​​ട്ട് ഒ​​​ന്ന് ഇം​​​ഗ്ലീ​​​ഷ് പേ​​​പ്പ​​​ർ ഒ​​​ന്ന് , പേ​​​പ്പ​​​ർ മൂ​​​ന്ന് പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ട്ട്, 18 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​ട​​ത്തും.

പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം

19ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നും നാ​​​ലും സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സം 2017 & 2018 അ​​​ഡ്മി​​​ഷ​​​ൻ) റെ​​​ഗു​​​ല​​​ർ, ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ബി​​​ബി​​​എ (2018 അ​​​ഡ്മി​​​ഷ​​​ൻ) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സം​​​സ്കൃ​​​ത കോ​​​ള​​​ജ് പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മാ​​​യി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്രം (എ​​​സ്ഡി​​​ഇ) കാ​​​ര്യ​​​വ​​​ട്ട​​​ത്ത് പ​​​രീ​​​ക്ഷ എ​​​ഴു​​​ത​​​ണം.

ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​വ​​​സ​​​രം

ബി​​​ടെ​​​ക് കോ​​​ഴ്സ് (2013 സ്കീം, 2015 ​​​അ​​​ഡ്മി​​​ഷ​​​ൻ) അ​​​ഞ്ച് വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ തോറ്റവി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് (Even/Odd) സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ ഇ​​​ന്‍റേ​​​ണ​​​ൽ​​​മാ​​​ർ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി 23. വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ട്

2021 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​എ​​​സ്‌​​​സി കം​​പ്യൂ​​ട്ട​​ർ സ​​​യ​​​ൻ​​​സ്/​​​ബി​​​സി​​​എ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രോ​​​ജ​​​ക്ട് റി​​​പ്പോ​​​ർ​​​ട്ട് 20 ന് ​​​മു​​​ൻ​​​പാ​​​യി വി​​​ദൂ​​​ര​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.