Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
ബി​ടെ​ക് ഇ​ന്‍റേ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് എ​ക്സാ​മി​നേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ് ലോ​ഡ് ചെ​യ്യാം

ഒ​ന്നാം വ​ർ​ഷ അ​ഫ്ദ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മാ​ർ​ച്ച് ഒ​ന്പ​ത് വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

പ​ഠ​ന സാ​മ​ഗ്രി​ക​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ (എ​സ്ഡി​ഇ 2018 പ്ര​വേ​ശ​നം ) ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന സാ​മ​ഗ്രി​ക​ൾ വ്യ​ക്തി​ഗ​ത മേ​ൽ​വി​ലാ​സ​ത്തി​ൽ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​നി​യും ല​ഭി​ക്കാ​ത്ത​വ​ർ അ​താ​തി​ട​ത്തെ ത​പാ​ലാ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പു​തു​ക്കി​യ വി​ജ്ഞാ​പ​നം

ആ​റാം സെ​മ​സ്റ്റ​ർ സി​യു​സി​ബി​എ​സ്എ​സ് റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് 2021 ഏ​പ്രി​ൽ പ​രീ​ക്ഷ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് എ​ട്ടു വ​രെ നീ​ട്ടി. ഫൈ​ൻ ഇ​ല്ലാ​തെ മാ​ർ​ച്ച് ഒ​ന്നു​വ​രെ​യും 170 രൂ​പ ഫൈ​നോ​ട് കൂ​ടി മാ​ർ​ച്ച് അ​ഞ്ച് വ​രെ​യും ഫീ​സ​ട​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് എ​പി​സി ച​ലാ​ൻ ര​ശീ​തി എ​ന്നി​വ മാ​ർ​ച്ച് 10ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ എ​ത്തി​ക്ക​ണം. ആ​വ​സാ​ന തി​യ​റി പ​രീ​ക്ഷാ ദി​വ​സം മു​ത​ൽ 15 ദി​വ​സം വ​രെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ് ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ൽ​എ​ൽ​എം ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് അ​പ് ലോ​ഡ് ചെ​യ്യാം

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ജൂ​ലൈ 2020 ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ 15 വ​രെ അ​പ് ലോ​ഡ് ചെ​യ്യാം

എം​എ​ഡ് (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ ജൂ​ലൈ 2020 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ‍​ണ​ൽ മാ​ർ​ക്ക് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ മാ​ർ​ച്ച് 15 വ​രെ അ​പ്ലോ​ഡ് ചെ​യ്യാം.

ഏ​ക​വ​ർ​ഷ എ​ൽ​എ​ൽ​എം ര​ണ്ടാം സെ​മ​സ്റ്റ​ർ (2019 സ്കീം 2019 ​പ്ര​വേ​ശ​നം) റ​ഗു​ല​ർ 2020 ഏ​പ്രി​ൽ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ​മാ​ർ​ക്ക് മാ​ർ​ച്ച് 15 വ​രെ അ​പ് ലോ​ഡ് ചെ​യ്യാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2020 (2015 സ്കീം2018 ​പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ​യും ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ബി​എ, എ​ൽ​എ​ൽ​ബി (ഹോ​ണേ​ഴ്സ്) , (2011 സ്കീം2016 ​പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ൽ 2020 ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 27 മ​തു​ൽ മാ​ർ​ച്ച് 10 വ​രെ അ​പ് ലോ​ഡ് ചെ​യ്യാം.

ബി​പി​എ​ഡ് ദ്വി​വ​ത്സ​ര കോ​ഴ്സ് ജൂ​ണ്‍ 2020 റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ മാ​ർ​ച്ച് 15 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

ലോ ​കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ മാ​ർ​ച്ച് 15 വ​രെ അ​പ് ലോ​ഡ് ചെ​യ്യാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഒ​ന്നാം വ​ർ​ഷ അ​ഫ്ദ​ലു​ൽ ഉ​ല​മ (2019 പ്ര​വേ​ശ​നം) റ​ഗു​ല​ർ മെ​യ് 2020 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് 27 മു​ത​ൽ മാ​ർ​ച്ച് ഒ​ന്പ​ത് വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഫ്ദ​ലു​ൽ ഉ​ല​മ

അ​ഫ്ദ​ലു​ൽ ഉ​ല​മ (പ്രി​ലി​മി​ന​റി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) (2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 മു​ത​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ഫീ​സ് മാ​ർ​ച്ച് 12 വ​രെ​യും 170 രൂ​പ ഫൈ​നോ​ട് കൂ​ടി മാ​ർ​ച്ച് 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് 17.

എ​സ്ഡി​ഇ പു​ന​പ്ര​വേ​ശ​നം നേ​ടി/ സ്ട്രീം ​മാ​റി 2020ൽ ​അ​ഡീ​ഷ​ണ​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ പ്ര​വേ​ശ​നം നേ​ടി​യ ആ​റാം സെ​മ​സ്റ്റ​ർ ( സി​യു​സി​ബി​സി​എ​സ്എ​സ്യു​ജി) റ​ഗു​ല​ർ ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് എ​ട്ട് വ​രെ നീ​ട്ടി. ഫൈ​നി​ല്ലാ​ടെ മാ​ർ​ച്ച് ഒ​ന്ന് വ​രെ​യും 170 രൂ​പ ഫൈ​നോ​ട് കൂ​ടി മാ​ർ​ച്ച് അ​ഞ്ച് വ​രെ​യും ഫീ​സ​ട​ക്കാം. ര​ജ്സ്റ്റ​ർ​ചെ​യ്ത​തി​ന്‍റെ പ​ക​ർ​പ്പ്, ച​ലാ​ൻ ര​ശീ​തി എ​ന്നി​വ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി മാ​ർ​ച്ച് 10.

ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ന സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​എ​ച്എം​കെ ലൈ​ബ്ര​റി കോ​വി​ഡ് കാ​ല​നി​യ​ന്ത്ര​ണ​ങ്ങ​ൾ മാ​റ്റി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​മ​യം രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ, ര​ണ്ടാം ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ.

ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

മ​നഃ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ സി​ഡി​എം​ആ​ർ​പി​യി​ലേ​ക്ക് തെ​റാ​പ്പി​സ്റ്റു​ക​ളെ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​നാ​യി മാ​ർ​ച്ച് ഒ​ന്നാം തി​യ​തി ന​ട​ത്തേ​ണ്ടി​യി​രു​ന്ന അ​ഭി​മു​ഖം, നി​യ​മ​സ​ഭ തെ​രെ​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ മാ​റ്റി​വെ​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ബി​ബി​എ എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.