University News
പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി
മാ​​ർ​​ച്ച് ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​എം​​എ​​ച്ച്, എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 15ന് ​​ന​​ട​​ക്കും.

പ​​രീ​​ക്ഷാതീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യൂ​​ണി​​റ്റ​​റി എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (ത്രി​​വ​​ത്സ​​രം 20132017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2011 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്, 2011ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ്) അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം 20082010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2007 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2006 അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മേ​​ഴ്സി ചാ​​ൻ​​സ്, 2006ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ മൂ​​ന്നാം മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് എ​​ട്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

ര​​ണ്ടാം വ​​ർ​​ഷ എം​​എ​​സ്‌​​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (2016 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 19 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഒ​​ന്നു​​വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ ര​​ണ്ടു​​വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മൂ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ജ്യൂ​​ക്കേ​​ഷ​​ൻ (ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി ആ​​ൻ​​ഡ് ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി 2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ് സെ​​മ​​സ്റ്റ​​ർ) മാ​​ർ​​ച്ച് 2021 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ് നാ​​ലു​​മു​​ത​​ൽ 10 വ​​രെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.