University News
പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഇ​​ന്നു ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പ​​രീ​​ക്ഷ​​ാകേ​​ന്ദ്രം

മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ എം​​എ, എം​​കോം, എം​​എ​​സ്‌​​സി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2013, 2014 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷ​​ാകേ​​ന്ദ്രം സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ ല​​ഭി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ, പ​​രി​​ക്ഷ​​ാകേ​​ന്ദ്രം സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന സെ​​ന്‍റ​​റി​​ൽ നി​​ന്നും വാ​​ങ്ങി അ​​നു​​വ​​ദി​​ച്ച പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ ഇ​​ന്നു​​മു​​ത​​ൽ വി​​ജ്ഞാ​​പ​​ന​​ത്തി​​ൽ സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നും വാ​​ങ്ങാം.

പ​​രീ​​ക്ഷാതീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്ന്, മൂ​​ന്ന് സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 19 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. മാ​​ർ​​ച്ച് ര​​ണ്ടു​​വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ്് സെ​​മ​​സ്റ്റ​​ർ 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് അ​​ഞ്ചി​​ന് ന​​ട​​ക്കും. 26 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മാ​​ർ​​ച്ച് ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി.​​വി. ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

17, 18, 19, 20, 22, 23 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ ബി​​എ ക​​മ്മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ബി​​എ​​സ്ഡ​​ബ്ല്യു, ബി​​ബി​​എ, ബി​​ബി​​എം, ബി​​സി​​എ, ബി​​എ​​സ്‌​​സി പെ​​ട്രോ​​കെ​​മി​​ക്ക​​ൽ​​സ്, ബി​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, ബി​​എ​​സ്‌​​സി ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ഹാ​​ർ​​ഡ്‌ വെയ​​ർ, ബി​​എ​​സ്‌​​സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി, ബി​​എ​​സ്‌​​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി, ബി​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി, ബി​​എ​​സ്‌​​സി അ​​ക്വാ​​ക​​ൾ​​ച്ച​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് (അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം മാ​​ർ​​ച്ച് 23, 24, 25, 26, 27, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

നാ​​ലാം വ​​ർ​​ഷ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി (2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) ജ​​നു​​വ​​രി 2021 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 25 മു​​ത​​ൽ മാ​​ർ​​ച്ച് ആ​​റു​​വ​​രെ ഡി​​പി​​എ​​സ്, സീ​​പാ​​സ്, ചെ​​റു​​വാ​​ണ്ടൂ​​രി​​ലും, ഡി​​പി​​എ​​സ്, സീ​​പാ​​സ്, പു​​തു​​പ്പ​​ള്ളി​​യി​​ലും ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ് സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 മാ​​ർ​​ച്ചി​​ൽ ന​​ട​​ന്ന ര​​ണ്ടാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി സ​​പ്ലി​​മെ​​ന്‍റ​​റി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2020 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫാ​​ർ​​മ​​സി സ​​പ്ലി​​മെ​​ന്‍റ​​റി പു​​തി​​യ സ്കീം (2016 ​​അ​​ഡ്മി​​ഷ​​ൻ), പ​​ഴ​​യ സ്കീം (2016​​ന് മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

യു​​ജി​​സി നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

മാ​​ന​​വി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ ജ​​ന​​റ​​ൽ പേ​​പ്പ​​റി​​ന് വേ​​ണ്ടി​​യു​​ള്ള പ​​രി​​ശീ​​ല​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ്് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. നേ​​രി​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന ആ​​ദ്യ​​ത്തെ 25 പേ​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് അ​​വ​​സ​​രം. 04812731025.

ഇ​​ന്‍റ​​ർ​​വ്യൂ

മൂ​​ക് ഓ​​ർ​​ഗാ​​നിം​​ഗ് ഫാ​​മിം​​ഗ് കോ​​ഴ്സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്രോ​​ഗ്രാ​​മ​​റു​​ടെ (സോ​​ഫ്റ്റ് വെ​​യ​​ർ ഡെ​​വ​​ല​​പ്പ​​ർ) ഒ​​ഴി​​വി​​ലേ​​ക്ക് മാ​​ർ​​ച്ച് നാ​​ലി​​നു വാ​​ക് ഇ​​ൻ ഇന്‍റ​​ർ​​വ്യൂ ന​​ട​​ത്തു​​ന്നു. ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം. പ്ര​​തി​​മാ​​സ വേ​​ത​​നം 30000 രൂ​​പ. യോ​​ഗ്യ​​ത, മ​​റ്റ് വി​​ശ​​ദാം​​ശ​​ങ്ങ​​ൾ സ​​ർ​​വക​​ലാ​​ശാ​​ലാ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.