University News
പ​രീ​ക്ഷാ​ഫ​ലം
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യു ഡി​ഗ്രി (റ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ /സ​പ്ലി​മെ​ന്‍റ​റി /ഇ​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2020 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും മാ​ർ​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം​വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി, ഏ​പ്രി​ൽ 2020 (റ​ഗു​ല​ർ/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം2011 അ​ഡ്മി​ഷ​ൻ മു​ത​ൽ 2019 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും മാ​ർ​ച്ച് എ​ട്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ച ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല ഐ​ടി പ​ഠ​ന​വ​കു​പ്പി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ പ്രോ​ഗ്രാം (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2020 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സീ​റ്റൊ​ഴി​വ്

മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ൽ എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. ബി​എ​സ്‌​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ൻ​സ് യോ​ഗ്യ​ത​യു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ പ്ലാ​ന്‍റ് സ​യ​ൻ​സ​സ് വ​കു​പ്പി​ൽ 27ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

സ​മ്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ ബി​രു​ദ, ര​ണ്ടാം വ​ർ​ഷ ഹി​സ്റ്റ​റി ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 27,28 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ് എ​ന്നീ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.