Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​ച്ച്ഡി ന​ല്‍​കി
12ന് ​ചേ​ര്‍​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ല്‍ താ​ഴെ പ​റ​യു​ന്ന​വ​ര്‍​ക്ക് പി​എ​ച്ച്ഡി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു. കെ. ​വി​നോ​ദ് കു​മാ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍, പി.​എം. ചി​ത്ര ഇം​ഗ്ലീ​ഷ്, സി. ​രാ​ജേ​ഷ്, മ​നു ച​ക്ര​വ​ര്‍​ത്തി, സി.​ബി. രാ​ജേ​ഷ് ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍, എം. ​പ്ര​ദീ​പ​ന്‍ തി​യേ​റ്റ​ര്‍ ആ​ര്‍​ട്‌​സ്, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, പി. ​പ്ര​ജി​ഷ ഇ​ക്ക​ണോ​മി​ക്‌​സ്, ടി​വി. ഹ​രി​യാ​ന​ന്ദ​കു​മാ​ര്‍ മ​ല​യാ​ളം, ടി. ​സൗ​മ്യ ബ​യോ​ടെ​ക്‌​നോ​ള​ജി.

പ​രീ​ക്ഷ

പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ് സി ​എ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 22ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

2019 പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍​ച്ച് 2021 പ​രീ​ക്ഷ​ക്കും 2016 സി​ല​ബ​സ്, 2016, 2017, 2018 പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍​ച്ച് 2021 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് ഒ​ന്നു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ നാ​ല് വ​രേ​യും ഫീ​സ​ട​ച്ച് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

സി​സി​എ​സ്എ​സ്​എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​കോം ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 19ന് ​പ​ക​ല്‍ 2.30ന് ​സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹൗ​സി​ല്‍ ചേ​രും.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.