University News
അ​​പേ​​ക്ഷ തീ​​യ​​തി
ഒ​​ന്നു​​മു​​ത​​ല്‍ എ​​ട്ടു​​വ​​രെ സെ​​മ​​സ്റ്റ​​ര്‍ ബി​​ടെ​​ക് (2010 അ​​ഡ്മി​​ഷ​​ന്‍ മു​​ത​​ല്‍) സ​​പ്ലി​​മെ​ന്‍റ​റി, മേ​​ഴ്സി ചാ​​ന്‍​സ് പ​​രീ​​ക്ഷ​​യ്ക്ക് 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ര്‍​ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി.​​വി. ക്യാ​​മ്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. 2012 അ​​ഡ്മി​​ഷ​​ന്‍ (ആ​​ദ്യ മേ​​ഴ്സി ചാ​​ന്‍​സ്) വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 5250 രൂ​​പ​​യും 2011 അ​​ഡ്മി​​ഷ​​ന്‍ (ര​​ണ്ടാം മേ​​ഴ്സി ചാ​​ന്‍​സ്) വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 7350 രൂ​​പ​​യും 2010 അ​​ഡ്മി​​ഷ​​ന്‍ (മൂ​​ന്നാം മേ​​ഴ്സി ചാ​​ന്‍​സ്) വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 10500 രൂ​​പ​​യും സ്പെ​​ഷ​​ല്‍ ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നും സി.​​വി. ക്യാ​​മ്പ് ഫീ​​സി​​നും പു​​റ​​മെ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ര്‍​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ല്‍.

പ​​രീ​​ക്ഷ​​ാഫ​​ലം

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ. (മോ​​ഡ​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 20132016 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ്എ​​സ് ബി​​കോം. (മോ​​ഡ​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 20132016 അ​​ഡ്മി​​ഷ​​ന്‍ റീ​​അ​​പ്പി​​യ​​റ​​ന്‍​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ് ബി​​കോം (മോ​​ഡ​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2018 അ​​ഡ്മി​​ഷ​​ന്‍ റ​​ഗു​​ല​​ര്‍/​​റീ​​അ​​പ്പി​​യ​​റ​​ന്‍​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2020 മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ സി​​ബി​​സി​​എ​​സ് ബി​​എ (മോ​​ഡ​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2018 അ​​ഡ്മി​​ഷ​​ന്‍ റ​​ഗു​​ല​​ര്‍, 2017 അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്‍റ​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.
2019 ഒ​​ക്ടോ​​ബ​​റി​​ല്‍ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ പി​​ജി​​സി​​എ​​സ്എ​​സ് (റ​​ഗു​​ല​​ര്‍, സ​​പ്ലി​​മെ​​ന്‍റ​റി) എം​​എ​​സ്‌​​സി ബ​​യോ​​ഇ​​ന്‍​ഫ​​ര്‍​മാ​​റ്റി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2020 മേ​​യി​​ല്‍ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ര്‍ മാ​​സ്റ്റ​​ര്‍ ഓ​​ഫ് സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക് (എം​​എ​​സ്ഡ​​ബ്ല്യു 2018 അ​​ഡ്മി​​ഷ​​ന്‍ റ​​ഗു​​ല​​ര്‍, 2018ന് ​​മു​​മ്പു​​ള്ള അ​​ഡ്മി​​ഷ​​ന്‍ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.