University News
പ​രീ​ക്ഷ പു​ന​ക്ര​മീ​ക​രി​ച്ചു
ഒ​ന്പ​തി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ൾ 22ന് ​ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രി​ഷ്ക​രി​ച്ച ടൈ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (ഏ​പ്രി​ൽ 2020) പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ഒ​ന്ന്, ര​ണ്ട് വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​സി​എ (ഏ​പ്രി​ൽ 2020) പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം അ​ഞ്ച്, എ​ട്ട് തീ​യ​തി​ക​ളി​ൽ ചാ​ല ചി​ന്മ​യ ആ​ർ​ട്സ്ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ചാ​ല​യി​ൽ ന​ട​ക്കും.

ടോ​ക്ക​ൺ ര​ജി​സ്ട്രേ​ഷ​ൻ

ചി​കി​ത്സാ​സം​ബ​ന്ധ​മാ​യോ കോ​വി​ഡ് അ​നു​ബ​ന്ധ കാ​ര​ണ​ങ്ങ​ളാ​ലോ ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ (ഏ​പ്രി​ൽ 2020), ഒ​ന്നാം​വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (ജൂ​ൺ 2020) പ​രീ​ക്ഷ​ക​ൾ​ക്ക് യ​ഥാ​സ​മ​യം അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ടോ​ക്ക​ൺ ര​ജി​സ്ട്രേ​ഷ​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ആ​പ്ലി​ക്കേ​ഷ​ൻ ഫോം​സ് എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​യ ടോ​ക്ക​ൺ ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷാ​ഫോ​മും പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും പൂ​രി​പ്പി​ച്ച് നി​ശ്ചി​ത ഫീ​സ​ട​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ൽ​കി​യ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ്/​ഗ്രേ​ഡ് കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. കോ​വി​ഡ് അ​നു​ബ​ന്ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​പ​ക​രം ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ​നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും. ഏ​തെ​ങ്കി​ലും വ​ർ​ഷം റീ ​അ​ഡ്മി​ഷ​നെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പും ഹാ​ജ​രാ​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2020 ഏ​പ്രി​ൽ നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​മ്പ​ർ​ക്ക ക്ലാ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം​വ​ർ​ഷ ബി​രു​ദ, ര​ണ്ടാം​വ​ർ​ഷ അ​ഫ്സ​ലു​ൽ ഉ​ല​മ പ്രി​ലി​മി​ന​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ ഏ​ഴി​ന് രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഹാ​ൾ​ടി​ക്ക​റ്റ്

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ്, ബി​പി​എ​ഡ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് പ​ഠ​ന​വ​കു​പ്പി​ൽ​നി​ന്ന് വി​ത​ര​ണം ചെ​യ്യും.

യൂ​ണി​യ​ൻ സ​ത്യ​പ്ര​തി​ജ്ഞ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് ഇ​ന്നു രാ​വി​ലെ 11ന് ​താ​വ​ക്ക​ര ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.