University News
ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്ര​വേ​ശ​നം
എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന് ഒ​ബി​എ​ക്‌​സ്, ഒ​ബി​എ​ച്ച്, ഇ​ഡ​ബ്ല്യു​എ​സ് എ​ന്നീ റി​സ​ര്‍​വേ​ഷ​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ള്ള ഓ​രോ സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്തു​ന്നു. റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള അ​പേ​ക്ഷ​ക​ര്‍ ആ​റി​ന് രാ​വി​ലെ 10 അ​സ​ല്‍ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ ഫ​ലം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2019 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍. ത​മി​ഴ് 2019 ന​വം​ബ​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2009 പ്ര​വേ​ശ​നം ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് ന​വം​ബ​ര്‍ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും 2008നും ​അ​തി​നു മു​മ്പും പ്ര​വേ​ശ​നം ല​ഭി​ച്ച ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് ഏ​പ്രി​ല്‍ 2019 സ്‌​പെ​ഷ്യ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

ഡ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പ​ണം 15 വ​രെ നീ​ട്ടി

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ഡ​സ​ര്‍​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് മേ​യ് 15 വ​രെ അ​വ​സ​ര​മു​ണ്ട്.