University News
ഓ​ണ്‍ലൈ​ൻ ക​രി​യ​ർ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് പ​രി​ശീ​ല​നം
കോട്ടയം: എംജി സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​എ​ച്ച്എ​സ്ഇ ക​രി​യ​ർ മാ​സ്റ്റ​ർ​മാ​ർ​ക്കാ​യി സം​സ്ഥാ​ന​ത​ല ഓ​ണ്‍ലൈ​ൻ ക​രി​യ​ർ ആ​പ്റ്റി​റ്റി​യൂ​ഡ് ടെ​സ്റ്റ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.

ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 16 വ​രെ​യാ​ണ് പ​രി​ശീ​ല​നം. പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം 28ന് ​രാ​വി​ലെ 10ന് ​വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് നി​ർ​വ​ഹി​ക്കും.

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ മേ​ധാ​വി പ്ര​ഫ. ടി.​വി. തു​ള​സീ​ധ​ര​ൻ, നാ​ഷ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് സ​ർ​വീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എം.​എ. ജോ​ർ​ജ് ഫ്രാ​ൻ​സി​സ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഇ.​ആ​ർ. മി​നി, സി​ജി​സി​സി സം​സ്ഥാ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ എ. ​എം. റി​യാ​സ്, ടി. ​സ​ജി​ത് കു​മാ​ർ, ജി. ​ജ​യ​ശ​ങ്ക​ർ പ്ര​സാ​ദ്, ഡെ​പ്യൂ​ട്ടി ചീ​ഫ് ആ​ർ. ദീ​പു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.