University News
പ​​രീ​​ക്ഷാതീ​​യ​​തി
കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി 2016 പു​​തി​​യ സ്കീം, (​​സ്റ്റാ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി 2016 അ​​ഡ്മി​​ഷ​​ൻ, ലാ​​റ്റ​​റ​​ൽ എ​​ൻ​​ട്രി 2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ കം​​പ്യൂ​​ട്ട​​ർ ഗ്രാ​​ഫി​​ക്സ് (എം​​സി​​എ 501) വി​​ഷ​​യ​​ത്തി​​ന്‍റെ പ​​രീ​​ക്ഷ നാ​​ലി​​ന് ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു​​വ​​രെ ന​​ട​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി(​​ഓ​​ണേ​​ഴ്സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 24ന് ​​ആ​​രം​​ഭി​​ക്കും. ​​വി​​വ​​രം സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി(​​ഓ​​ണേ​​ഴ്സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 25ന് ​​ആ​​രം​​ഭി​​ക്കും. വി​​വ​​രം സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി(​​ഓ​​ണേ​​ഴ്സ് സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 11ന് ​​ആ​​രം​​ഭി​​ക്കും. വി​​വ​​രം സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ ല​​ഭി​​ക്കും.

സ്പോട്ട് അ​​ഡ്മി​​ഷ​​ൻ

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഇ​​ൻ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് ആ​​ക്‌ഷൻ കോ​​ഴ്സി​​ന് എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. യോ​​ഗ്യ​​രാ​​യ​​വ​​ർ നാ​​ലി​​ന് രാ​​വി​​ലെ 10ന് ​​എ​​ത്ത​​ണം. സ​​ർ​​വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച ബി​​രു​​ദ​​മാ​​ണ് അ​​ടി​​സ്ഥാ​​ന യോ​​ഗ്യ​​ത. ​​വി​​വ​​ര​​ത്തി​​ന് 04812731034.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്, പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ് എ​​ന്നീ പി​​ജി കോ​​ഴ്സു​​ക​​ളി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റി​​ലേ​​ക്ക് സ്പോ​​ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ എ​​ട്ടി​​ന് രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും.
വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 0481 2731040.

എം​​എ​​ഡ് സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ജി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ന് എ​​സ്‌​​സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ സീ​​റ്റൊ​​ഴി​​വു​​ണ്ട്. എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ടും എ​​സ്‌​​സി വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റു​​മാ​​ണു​​ള്ള​​ത്. ക്യാ​​റ്റ് 2020 പ്രോ​​സ്പെ​​ക്ട​​സ് പ്ര​​കാ​​രം യോ​​ഗ്യ​​രാ​​യ​​വ​​ർ നാ​​ലി​​ന​​കം [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. വി​​വ​​ര​​ത്തി​​ന് ഫോ​​ണ്‍: 0481 2731042.

എം​​എ​​സ്‌സി ​​സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സി​​ൽ എം​​എ​​സ് സി ​​കോ​​ഴ്സി​​ൽ എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​ൽ ര​​ണ്ട് സീ​​റ്റൊ​​ഴി​​വു​​ണ്ട്. അ​​ർ​​ഹ​​രാ​​യ​​വ​​ർ ഡി​​സം​​ബ​​ർ നാ​​ലി​​ന് രാ​​വി​​ലെ 11ന് ​​ എ​​ത്ത​​ണം. ഫോ​​ണ്‍: 04812731037.

പ​​രീ​​ക്ഷാഫ​​ലം

2019 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ന്ന മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ് സി ​​മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (പു​​തി​​യ സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി 2015 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഡി​​സം​​ബ​​ർ 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2020 ജൂ​​ലൈ​​യി​​ൽ ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നി​​ങ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.