University News
ഐ​ടി​ഐ​ക്കാർ​ക്ക് ഫീ ​റീ​ഇം​ബേ​ഴ്സ്മെ​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ദാ​​​രി​​​ദ്ര്യ രേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫീ​ ​​റീ​​​ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ് സ്കീ​​​മി​​​ലേ​​​ക്ക് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. www.minoritywelfare.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന തി​​​യ​​​തി ഡി​​​സം​​​ബ​​​ർ 20. ഫോ​​​ൺ: 0471 2302090, 2300524.
More News