ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
തിരുവനന്തപുരം: കിറ്റ്സ് നടത്തുന്ന 40 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് 18 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാനതീയതി ഡിസംബർ രണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsed u.org, ഫോൺ: 04712329539.