പൈത്തണ്‍ പ്രോഗ്രാമിംഗ്
കൊച്ചി: പട്ടികജാതി വികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടത്തുന്ന സൈബര്‍ശ്രീ പരിശീലന പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് പരിശീലനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. നാല് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5000 രൂപ സ്റ്റെപെന്റ് ലഭിക്കും ഫോൺ 04712933944, 9447401523,